Aaru paranjalum
ആരു പറഞ്ഞാലും
Miss Hanna
•Solo Songs
Malayalam
•Lyrics (Malayalam)
ആരു പറഞ്ഞാലും ഞാൻ ഏകനാകുമോ ആരു കൈവിട്ടാലും നീ എന്നെ കൈവിടുമോ ആഴിയിൽ ഓളങ്ങൾ ആർത്തിരംബിടുമ്പോൾ നാലാം യാമത്തിൽ നീ വന്നിരുന്നില്ലെങ്കിൽ പണ്ടുതന്നേ തകർന്നുപോയേനെ ഞാൻ പണ്ടുതന്നേ വാടി വീണേനെ ആരു പറഞ്ഞാലും.... പെറ്റമ്മ പോലും കാണാത്ത വൻ കാട്ടിൽ ഏകനായ് ഞാൻ തളർന്നിടുമ്പോൾ സ്വർഗ്ഗം തുറന്നു നീ ധൂതഗണങ്ങളാൽ കണ്ണുനീർ തുടപ്പാൻ വന്നിരുന്നില്ലെങ്കിൽ ക്ഷീണിതനായ് തളർന്നുപോയേനേ ഞാൻ ക്ഷീണിതനായ് വാടിവീണേനേ ആരു പറഞ്ഞാലും.... നിന്ദിച്ചു തള്ളിയ പൊട്ടകിണറ്റിലും വാഗ്‌ദത്തം തന്നവനെൻ തലക്കുമീതെ മറ്റാരും കാണാത്ത മാന്യത നൽകുവാൻ കാരാഗൃഹത്തിലും നീ വന്നിരുന്നില്ലെങ്കിൽ ലജ്ജിതനായ് തകർന്നുപോയേനെ ഞാൻ ലജ്ജിതനായ് വാടിവീണേനെ ആരു പറഞ്ഞാലും....
Lyrics (English)
Aaru paranjaalum njaan ekanaakumo Aaru kaivittaalum nee enne kaivitumo Aazhiyil olangal aartthirambitumpol Naalaam yaamatthil nee vannirunnillenkil Panduthanne thakarnnupeaayene njaan Panduthanne vaadi veenene aaru paranjaalum.... Pettamma polum kaanaattha van kaattil Ekanaayu njaan thalarneedumbol Swarggam thurannu nee dhoothaganangalaal kannuneer thudappaan vannirunnillenkil ksheenithanaay thalarnnupoyene njaan ksheenithanaay vaadi veenene Aaru paranjaalum.... Nindcchu thalliya pottakinattilum Vaagdattham thannavanen thalakkumeethe Mattaarum kaanaattha maanyatha nalkuvaan Kaaraagruhatthilum nee vannirunnillenkil Lajjithanaayu thakarnnupoyene njaan Lajjithanaayu vaadi veenene Aaru paranjaalum....