Kahalam Muzhakki

കാഹളം മുഴക്കി

Jeevadhara

Songs 2005
Malayalam
കാഹളം മുഴക്കി ദൈവദൂതർ
മേഘത്തിൽ വന്നിടുമേ
കാലം ഏറ്റം സമീപമായല്ലോ -4
 
യുദ്ധങ്ങൾ ക്ഷാമങ്ങൾ തീരാത്ത
                            വ്യാധികൾ
ലോകത്തിൽ വർദ്ധിക്കുന്നേ  2
കൊടുങ്കാറ്റാൽ ജനം നശിക്കുന്നേ -4
                        കാഹളം….1
                          കാലം…4
 
നീതിയിൻ സൂര്യൻ വെളിപ്പെടും നേരം
ഞാനവൻ മുഖം കാണും.  2 
എന്റെ പ്രത്യാശ ഏറിടുന്നേ…4
​             കാഹളം…2
​             കാലം…..4