Hallelujah Paadivazhthi
ഹല്ലേലൂയാ പാടി വാഴ്ത്തി
Jeevadhara
•Songs 2005
Malayalam
•Lyrics (Malayalam)
ഹാലേലുയ്യ പാടി വാഴ്ത്തിടും ഞങ്ങൾ
ഹാ! മനോഹരമാം ദിവ്യ സീയോനിൽ
ഹാലേലുയ്യ പാടി വാഴ്ത്തിടും ഞങ്ങൾ
കോടാകോടി വാനസേനയോടൊന്നായ്
സീയോൻ ഗീതങ്ങൾ ഓരോന്നായി
ആർത്തുപാടീടാം
ശാലേം രാജനാം യേശുദേവന്
ഹാലേലുയ്യ പാടി വാഴ്ത്തിടും ഞങ്ങൾ
ഹാ! മനോഹരമാം ദിവ്യ സീയോനിൽ
ലോകരാജ്യമിതാ പോയ് മറയുന്നു
മേലോകാധികാരം ഭൂവിൽ വാഴുമേ
കാന്തൻ കാഹളവുമായ് വരും നാളിൽ
നാമും ചേർന്നു പോകും വാനമേഘത്തിൽ
സീയോൻ..............1
നാമാ ശോഭന പുരത്തിലെത്തിയാൽ
കാണാം അന്നവിടെ ശുദ്ധസംഘത്തെ
നമ്മെ വേർപിരിഞ്ഞു പോയവരെല്ലാം
ഒന്നായ് ചേർന്നു പാടും ശുദ്ധസംഘത്തിൽ
സീയോൻ.......1Lyrics (English)
Haaleluya paadi vaazhthidum njangal
Haa! Manoharamaam divya seeyonal
Haaleluya paadi vaazhthidum njangal
Kodaakodi vaanasenaayodonnayi
Seeyon geethangal oronnayi
Aarthupaadidam
Shaalem raajanaam yesudevan
Haaleluya paadi vaazhthidum njangal
Haa! Manoharamaam divya seeyonal
Lokarajyamithaa poy marayunnu
Melokadhikaaram bhoovil vaazhume
Kaantan kaahalavumaay varum naalil
Naamum chernnu poykum vaanameghathil
Seeyon..............1
Naamaa shobhna purathilethiyaal
Kaanam annavidhe shuddhasanghathe
Namme verpirinnu poyavarellam
Onnay chernnu paadum shuddhasanghatthil
Seeyon.......1ഹാലേലുയ്യ പാടി വാഴ്ത്തിടും ഞങ്ങൾ
ഹാ! മനോഹരമാം ദിവ്യ സീയോനിൽ
ഹാലേലുയ്യ പാടി വാഴ്ത്തിടും ഞങ്ങൾ
കോടാകോടി വാനസേനയോടൊന്നായ്
സീയോൻ ഗീതങ്ങൾ ഓരോന്നായി
ആർത്തുപാടീടാം
ശാലേം രാജനാം യേശുദേവന്
ഹാലേലുയ്യ പാടി വാഴ്ത്തിടും ഞങ്ങൾ
ഹാ! മനോഹരമാം ദിവ്യ സീയോനിൽ
ലോകരാജ്യമിതാ പോയ് മറയുന്നു
മേലോകാധികാരം ഭൂവിൽ വാഴുമേ
കാന്തൻ കാഹളവുമായ് വരും നാളിൽ
നാമും ചേർന്നു പോകും വാനമേഘത്തിൽ
സീയോൻ..............1
നാമാ ശോഭന പുരത്തിലെത്തിയാൽ
കാണാം അന്നവിടെ ശുദ്ധസംഘത്തെ
നമ്മെ വേർപിരിഞ്ഞു പോയവരെല്ലാം
ഒന്നായ് ചേർന്നു പാടും ശുദ്ധസംഘത്തിൽ
സീയോൻ.......1