Ethra Nallavan Enneshunaayakan
എത്ര നല്ലവൻ എൻ യേശുനായകൻ
Jeevadhara
•Songs 2005
Malayalam
•Lyrics (Malayalam)
എത്ര നല്ലവൻ എന്നേശുനായകൻ
ഏതുനേരത്തും നടത്തിടുന്നവൻ. 2
എണ്ണിയാൽ തീർന്നിടാ നന്മകൾ ചെയ്തവൻ
എന്നെ സ്നേഹിച്ചവൻ ഹല്ലേലൂയ്യാ
എത്രനല്ലവൻ - 1
നായകനവൻ നമുക്കുമുൻപിലായ്
നൽവഴികളെ നിരത്തിടുന്നവൻ. 2
നന്ദിയാൽ പാടും ഞാൻ നല്ലവനേശുവെ
നാളെന്നും ഘോഷിക്കും നിൻമഹാസ്നേഹത്തെ. 2
എത്ര നല്ലവൻ - 1
പ്രിയരേവരും പ്രതികൂലമാകുമ്പോൾ
പാരിലേറിടും പ്രയാസവേളയിൽ. 2
പൊൻമുഖം കണ്ടുഞാൻ യാത്ര ചെയ്തീടുവാൻ
പൊന്നുനാഥൻ കൃപ ഏകുമീ പൈതലിൽ. 2
എത്ര നല്ലവൻ -2
എണ്ണിയാൽ -2
എത്ര നല്ലവൻ -1Lyrics (English)
Ethra nallavan enneshunayakan
Ethuneraaththum nadaththidunnavan. 2
Enniyaal theernnidaa nanmakal cheythavan
Enne snehichchavan halleluya
Ethranallavan - 1
Naayakanavan namukkumunpilay
Nalvazhikal niraththidunnavan. 2
Nandiyaal paadum njan nallavaneshuve
Naalennum ghoshikkum ninmahasnehathe. 2
Ethra nallavan - 1
Priyarevarum prathikoolamaakumbol
Paarileridum prayaasavelayil. 2
Penmukham kandujyaan yaathra cheytheeduvaan
Ponnunaathan kripa ekume paithalil. 2
Ethra nallavan -2
Enniyaal -2
Ethra nallavan -1എത്ര നല്ലവൻ എന്നേശുനായകൻ
ഏതുനേരത്തും നടത്തിടുന്നവൻ. 2
എണ്ണിയാൽ തീർന്നിടാ നന്മകൾ ചെയ്തവൻ
എന്നെ സ്നേഹിച്ചവൻ ഹല്ലേലൂയ്യാ
എത്രനല്ലവൻ - 1
നായകനവൻ നമുക്കുമുൻപിലായ്
നൽവഴികളെ നിരത്തിടുന്നവൻ. 2
നന്ദിയാൽ പാടും ഞാൻ നല്ലവനേശുവെ
നാളെന്നും ഘോഷിക്കും നിൻമഹാസ്നേഹത്തെ. 2
എത്ര നല്ലവൻ - 1
പ്രിയരേവരും പ്രതികൂലമാകുമ്പോൾ
പാരിലേറിടും പ്രയാസവേളയിൽ. 2
പൊൻമുഖം കണ്ടുഞാൻ യാത്ര ചെയ്തീടുവാൻ
പൊന്നുനാഥൻ കൃപ ഏകുമീ പൈതലിൽ. 2
എത്ര നല്ലവൻ -2
എണ്ണിയാൽ -2
എത്ര നല്ലവൻ -1