Ente Bharangal Neengipoi
എൻ്റെ ഭാരങ്ങൾ നീങ്ങിപ്പോയി
Jeevadhara
•Songs 2005
Malayalam
•Lyrics (Malayalam)
എന്റെ ഭാരങ്ങൾ നീങ്ങിപ്പോയ് കർത്തൻ വചനമെന്നെ തൊട്ടപ്പോൾ എന്റെ വേദനകൾ മാറിപ്പോയ് കർത്തൻ കരമന്നെ തഴുകിയപ്പോൾ പാടി സ്തുതിച്ചിടും ഞാൻ ആർത്തു ഘോഷിച്ചിടും ഞാൻ എന്റെ യേശു എന്നും കൂടെയുള്ളതാൽ മനം കലങ്ങിടും നേരമെല്ലാം എന്നെ തലോടിയതേശുവല്ലൊ ഞാൻ രോഗത്താൽ വലഞ്ഞ നേരം സൗഖ്യം തന്നതുമേശുവല്ലൊ;- കണ്ണുനീരിൽ ഞാൻ നീന്തിയപ്പോൾ കൺമണിപോലെ കാത്തവനെ ഉള്ളം പിടഞ്ഞു ഞാൻ നീറിയപ്പോൾ ഉള്ളം കരത്തിൽ വഹിച്ചവനെ
Lyrics (English)
Ente bharangal neengipoyi karthan vachanamenne thottappol ente vedanakal marippoy karthan karamanne thazhukiyappol paadi sthuthichidum njaan aarthu ghoshichidum njaan ente yeshu ennum koodeyullathaal Manam kalangidum neramellaam enne thalodiyatheshuvallo njaan rogathaal valanja neram saukhyam thannathumeshuvallo Kannuneeril njaan neenthiyappol kanmanipole kaathavane ullam pidanju njaan neeriyappol ullam karathil vahichavane;-