Vaana Meghe Vishudhare
വാനമേഘേ വിശുദ്ധരേ
Jeevadhara
•Songs 2005
Malayalam
•Lyrics (Malayalam)
വാനമേഘെ വിശുദ്ധരെ ചേർത്തിടുവാനായ്
മണവാളൻ വെളിപ്പെടുമേ
സങ്കേതമായവൻ കോട്ടയായവൻ
നിന്നിൽ മാത്രം ചാരിടുന്നു ഞാൻ
ദൂതർ കാഹളങ്ങൾ മീട്ടിടും നേരം
പ്രിയനൊത്തു ഞാനും ചേരുമേ
ഹല്ലേലുയ്യാ ഗീതം ആനന്ദത്തോടെ
പ്രിയനൊത്തു ഞാനും പാടുമേ. 2
കർത്തൻ വചനങ്ങൾ നിറവേറുന്ന
എൻ ഹൃത്തടങ്ങൾ ആനന്ദിക്കുന്നേ
കഷ്ടതകൾ നിറഞ്ഞ ഇൗ ഭൂമിയിൽ നിന്നും
സ്വർഗ്ഗരാജ്യേ ചേർന്നിടുമേ ഞാൻ
ദൂതർ…..2
പാപഭാരം കർത്തൻ ക്രൂശിലേറ്റതാൽ
ഭാഗ്യവാനായ് എന്നും വസിപ്പാൻ
നവസന്തോഷം എന്നുള്ളിൽ തന്നതാൽ
പുതുഗീതം പാടിടുമേ ഞാൻ
ദൂതർ…2Lyrics (English)
Vaanameghe vishuddhare cherthiduvaanaayi
Manavaalan velippedume
Sankethamaayavan kottayaavan
Ninnil maathram chaaridunnu njan
Doothar kaahalangale meettidum neram
Priyanethu njanum cherume
Halleluya geetham aanandathode
Priyanethu njanum paadume. 2
Karthan vachangal niraverunna
En hrithadangal aanandikkunne
Kashtathakal niranja iv bhoomiyil ninnum
Swargaraajye chernnidume njan
Doothar…..2
Paapabhaaram karthan krooshilettathaal
Bhaagyavaanaayi endhum vasippaan
Navasanthosham ennullil thannathaal
Puthugeetham paadidume njan
Doothar…2വാനമേഘെ വിശുദ്ധരെ ചേർത്തിടുവാനായ്
മണവാളൻ വെളിപ്പെടുമേ
സങ്കേതമായവൻ കോട്ടയായവൻ
നിന്നിൽ മാത്രം ചാരിടുന്നു ഞാൻ
ദൂതർ കാഹളങ്ങൾ മീട്ടിടും നേരം
പ്രിയനൊത്തു ഞാനും ചേരുമേ
ഹല്ലേലുയ്യാ ഗീതം ആനന്ദത്തോടെ
പ്രിയനൊത്തു ഞാനും പാടുമേ. 2
കർത്തൻ വചനങ്ങൾ നിറവേറുന്ന
എൻ ഹൃത്തടങ്ങൾ ആനന്ദിക്കുന്നേ
കഷ്ടതകൾ നിറഞ്ഞ ഇൗ ഭൂമിയിൽ നിന്നും
സ്വർഗ്ഗരാജ്യേ ചേർന്നിടുമേ ഞാൻ
ദൂതർ…..2
പാപഭാരം കർത്തൻ ക്രൂശിലേറ്റതാൽ
ഭാഗ്യവാനായ് എന്നും വസിപ്പാൻ
നവസന്തോഷം എന്നുള്ളിൽ തന്നതാൽ
പുതുഗീതം പാടിടുമേ ഞാൻ
ദൂതർ…2