Unaruka Sabhaye
ഉണരുക സഭയേ
Jeevadhara
•KalvaryGeethangal 2025
Malayalam
•Lyrics (Malayalam)
ഉണരുക സഭയേ ബലം ധരിപ്പിൻ നിന്റെ ഉട യവൻ അണയാറായ് ഉറക്കം വിട്ടുണരാം വേഗം ഒരുങ്ങാം പ്രതിഫലം ലഭിക്കാറായ് (2) കാഹളം ധ്വനിക്കാറായ് കാലം അധികമില്ല ഐക്യമായ് നിന്നു നാം വേല ചെയ്യാം ആത്മാക്കളെ നേടാം (2) ഉണരുക സഭയേ...1 വേല വിശാലമത്രേ വേലക്കാരോ ചുരുക്കം സുവിശേഷ വയലിൽ വേല ചെയ്വാൻ വേലക്കാരെ ഒരുക്കാം (2) കാഹളം ധ്വനിക്കാറായ് ..1 ഐക്യമായ് .. 2 ഉണരുക സഭയേ...1 പ്രതികൂലമേറെയുണ്ട് ക്ഷീണിച്ചു പോകരുതേ ഒന്നിച്ചു നിന്നു നാം വേല ചെയ്താൽ വിജയം നിശ്ചയമേ (2) കാഹളം ധ്വനിക്കാറായ് ..1 ഐക്യമായ് .. 2 ഉണരുക സഭയേ...1 നാളുകൾ ഏറെയില്ല വേഗത്തിൽ വേല ചെയ്യാം കൃപയുടെ വാതിൽ അടയും മുമ്പേ വേലയെ തികച്ചീടാം (2) കാഹളം ധ്വനിക്കാറായ് ..1 ഐക്യമായ് .. 2 ഉണരുക സഭയേ...1
Lyrics (English)
Unaruka sabhaye balam dharippin Ninte udayavan anayaraay Urakkam vittunarām vegam orungām Prathiphalam labhikkaraay (2) Kaahalam dhvanikkaraay Kaalam adhikamilla Aikyamaay ninnu naam vela cheyyaam Aathmaakkale nedaam (2) Unaruka sabhaye...1 Vela vishaalamathre Velakkaro churukkam Suvisesha vayalil vela cheyvaan Velakkare orukkaam (2) Kaahalam dhvanikkaraay ..1 Aikyamaay .. 2 Unaruka sabhaye...1 Prathikoolam ereyundu Ksheenichu pokaruthe Onnichu ninnu naam vela cheythaal Vijayam nishchayame (2) Kaahalam dhvanikkaraay ..1 Aikyamaay .. 2 Unaruka sabhaye...1 Naalukal ereyilla Vegathil vela cheyyaam Krupayude vaathil adayum mumbe Velaye thikachcheedaam (2) Kaahalam dhvanikkaraay ..1 Aikyamaay .. 2 Unaruka sabhaye...1