Priyane Nee
പ്രിയനേ നീ
Dr Anu
•KalvaryGeethangal 2025
Malayalam
•Lyrics (Malayalam)
പ്രിയനേ നീ കൊണ്ടു പോകെന്നെ പ്രിയകരമാം സ്വർഗ്ഗ മന്ദിരത്തിൽ വിളിച്ചീടു-കെന്നേ നീ നിന്റെ പിന്നാലെ വിരുന്നുവീട്ടിൽ ഞാനും വന്നീടട്ടെ (2) കിളി വാതിലിലൂടെ നോക്കി നഗരവാതിലും താണ്ടി വന്നു നിൻ കുരുപ്രാവിൻ നാദം കേൾപ്പാൻ (2) ഞാനുള്ള ലോകത്ത് വന്നു നിൻ മാറിലെ മണിമാല തന്നൂ (2) പ്രിയനേ നീ… മഹിമകളാകെ മാറ്റി അനന്തതയും താണ്ടി വന്നു നിൻ പ്രിയപ്രാവിൻ രൂപം കാണ്മാൻ (2) വേഗമാ ലോകത്ത് ചേർപ്പൂ - നിൻ മാറിലെ മധു കന്യയാക്കൂ (2) പ്രിയനേ നീ…
Lyrics (English)
Priyane nee kondu pokkenne Priyakaramam swarga mandirathil Vilicheedu-kenne nee ninte pinnaale Virunnuveettil njaanum vanneedatte (2) Kili vaathililoode nokki nagaravaathilum thaandi Vannu nin kurupraavin naadam kelppaan (2) Njaanulla lokath vannu nin Maarile manimaala thannu (2) Priyane nee… Mahimakalake maatti ananthathayum thaandi Vannu nin priyapraavin roopam kaanmaan (2) Vegamaa lokath cherppoo - nin Maarile madhu kanyayaakkoo (2) Priyane nee…