Njangal Ithuvare Ethuvan
ഞങ്ങൾ ഇതുവരെ എത്തുവാൻ
Jeevadhara
•KalvaryGeethangal 2025
Malayalam
•Lyrics (Malayalam)
ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ... കഴിവല്ലാ നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ(2) ഞങ്ങൾ ഇതുവരെ... രോഗിയായി മാറിയപ്പോൾ യഹോവ റാഫായായി (2) തോൽവികൾ വന്നനേരം യഹോവ നിസ്സിയായി (2) കഴിവല്ലാ നിൻ കൃപ.. ഞങ്ങൾ.. എൽഷദ്ദായ് കൂടെ ഉള്ളപ്പോൾ അസാധ്യതകൾ മാറി പോയി(2) എബനേസർ എൻ ദൈവമേ എന്നെ കരങ്ങളിൽ വഹിച്ചവനെ(2) കഴിവല്ലാ നിൻ... ഞങ്ങൾ.... യഹോവയീരെ ആയി എൻ ശൂന്യതകൾ മാറ്റിയല്ലോ(2) എപ്പോഴും എന്നെ കാണുന്ന എൽറോഹിയെൻ... സ്നേഹകൊടിയെ...(2) കഴിവല്ലാ നിൻ.... ഞങ്ങൾ...
Lyrics (English)
Njangal ithuvare ethuvan Nee mathram en daivame(2) Njangal ithuvare ethuvan Nee mathram en yeshuve (2) Kazhivalla nin krupayane Bhalamalla nin daya yane (2) Njangal ithuvare Rogiyayi mariyapol Yehova raphayayi(2) Tholivikal van neram Yehova nissiyayi(2) Kazhivalla nin krupayane... El-shaddayi kude ullapol Asadhyadhekal marinpoyi(2) Ebenezar en daiveme Enne karangalil vahichavane(2) Kazhivalla nin krupayane... Yehova yireyayi En shunyathekal matiyello(2) Epozhum enne kanuna Elrohi en... sneha kodiye(2) Kazhivalla nin krupayane...