Nanniyal Nirayunnu
നന്ദിയാൽ നിറയുന്നു
Jeevadhara
•KalvaryGeethangal 2025
Malayalam
•Lyrics (Malayalam)
നന്ദിയാൽ നിറയുന്നു എന്നന്തരംഗം മനമെ നടത്തിയ വിധങ്ങളെ ഓർത്തു (2) ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവെലേ അങ്ങേക്കു നന്ദി (2) ആരും സഹായിപ്പാനില്ലെന്നു വന്നപ്പോൾ കൈ നീട്ടി നിന്നു ഞാൻ പലർക്കു മുൻപിൽ (2) വേണ്ടെന്നു കാതിൽ പറഞ്ഞവനെന്നെന്നും വേണ്ടുന്നതെല്ലാം നിറച്ചു തന്നു (2) ആരാധന ആരാധന (2) ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്ക് നന്ദി (2) കരഞ്ഞുകൊണ്ടുറങ്ങിയ എത്രയോ രാവുകൾ ജീവിത യാത്രയിൽ കഴിഞ്ഞുപോയി (2) ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ താങ്ങും തലോടലുമായി നാഥൻ ചാരെയുണ്ട് (2)
Lyrics (English)
Nandiyal nirayunnu ennantharangam Maname nadathiya vidhangale orthu (2) Onninum kuravillathe nadathunna Immanuel angekku nanni (2) Arum sahayippanillennu vannappol Kai neetti ninnu njan palarkku munpil (2) Vendennu kathil paranjavanennennum Vendunnathellam nirachu thannu (2) Aradhana aradhana (2) Onninum kuravillathe nadathunna Immanuele angekku nandi (2) Karanjukondurangiya ethrayo ravukal Jeevitha yathrayil kazhinjupoyi (2) Njettijunarnnu njan nokkumbol thangum Thalodalumayi nathan chareyundu (2)