Nalloril Sundhariye
നല്ലോരിൽ സുന്ദരിയേ
Jeevadhara
•KalvaryGeethangal 2025
Malayalam
•Lyrics (Malayalam)
നല്ലോരിൽ സുന്ദരിയെ നിൻ പ്രിയനെന്തു വിശേഷതയോ മറ്റുള്ള പ്രിയരിലെന്തു മേൻമ ആണയിട്ടോതുവാനെന്തു നൻമ (2) പതിനായിരം മണവാളരിൽ സുന്ദരനാണെൻ പ്രിയൻ (2) കണ്ടാൽ കൊതി തീരാത്ത പ്രിയനെപ്പോൽ കണ്ടാൽ കൊതി തീരാത്ത പ്രിയനെപ്പോൽ കണ്ടാൽ കൊതി തീരാത്ത സുന്ദര രൂപനേ നീ മതിയേ നിൻ ശിരസോ മെച്ചമായുള്ള തങ്കം കൊണ്ടുള്ളതു താൻ കുറുനിരകൾ കാക്കയെപോൽ കറുത്തും ഭംഗിയിൽ ആകെ ചുരുണ്ടതുമാ (2) പതിനായിരം.. സർവ്വാംഗ സുന്ദരൻ താൻ എന്റെ പ്രിയനെന്നോർത്തിടുമ്പോൾ മറ്റുള്ള പ്രിയരിലെത പ്രിയൻ ഇവനത്രെ എൻപ്രിയനെന്നുമെന്നും (2)
Lyrics (English)
Nalloril sundariye nin Priyanenthu visheshathayo Mattulla priyarilenthu menma Aanayittothuvananenthu nanma (2) Pathinayiram manavalaril sundarananen priyan (2) Kandal kothi theeratha priyanepol Kandal kothi theeratha priyanepol Kandal kothi theeratha sundara roopane nee mathiye Nin shiraso mechamayulla Thankam kondullathu than kurunirakal Kaakkayepol karuthum Bhangiyil aake churundathumaa (2) Pathinayiram.. Sarvanga sundaran than ente Priyanennorthidumbol mattulla Priyariletha priyan ivanathre En priyanennennum (2)