Makane Neeyen
മകനേ നീയെൻ
Jeevadhara
•KalvaryGeethangal 2025
Malayalam
•Lyrics (Malayalam)
മകനേ നീ എന്‍ പ്രാണന്‍ വില എന്നെന്നും നീ എന്റെതു മാത്രമേ എന്‍ ചങ്ക് തകര്‍ത്തും നിന്നെ സ്നേഹിച്ചു എന്‍ ചോര ചൊരിഞ്ഞും നിന്നെ സ്നേഹിച്ചു (2) ആ ശാപമാം ക്രൂശില്‍ ഞാന്‍ തൂങ്ങപ്പെട്ടല്ലോ - 2 മതിയാവാതേ എൻ പ്രാണനും നല്‍കി മകനേ നീ എന്‍... 2 എന്നെന്നും .. 2 എന്‍ തലയില്‍ മുള്‍മുടി ചൂടി നിന്ദകളേറെ ഞാനേറ്റു (2) കൈപ്പുനീര്‍ തന്നു പാനം ചെയ്യുവാന്‍ ..2 നിന്‍ പേര്‍ക്കെന്‍ കൈകാലുകള്‍ പാടുകളേറ്റല്ലോ .. 2 അത്രമേൽ നിന്നെ സ്നേഹിച്ചു - ഞാൻ അത്രമേൽ നിന്നെ സ്നേഹിച്ചു മകനേ നീ എന്‍... 2 എന്നെന്നും .. 2 ദൂരത്തെങ്ങോ നീ പോയി നിന്നരികിൽ ഞാൻ വന്നല്ലോ (2) നിൻ പിഴകൾക്കെല്ലാം ക്ഷമയും ഞാൻ നൽകി (2) നിൻ പാപ കറയെല്ലാം നീക്കിയകറ്റി ഞാൻ - 2 നിന്നെ എൻ സ്വന്തമാക്കിയേ - ഞാൻ നിന്നെ എൻ സ്വന്തമാക്കിയേ മകനേ നീ എന്‍... 2 എന്നെന്നും .. 2 എന്‍ ചങ്ക് തകര്‍ത്തും ..2 മകനേ നീ എന്‍... 2 ആ ശാപമാം ക്രൂശില്‍ ..2 എന്നെന്നും .. 4
Lyrics (English)
Makaney nee en praanan vila Ennennum nee enteathu maathrame En chanku thakarthum ninne snehichu En chora chorinjnum ninne snehichu (2) Aa shaapamaam krooshil njaan thoongappettallo - 2 Mathiyaavaathe en praananum nalki Makaney nee en... 2 Ennennum .. 2 En thalayil mulmudi choodi Nindakalere njaan ettu (2) Kaippuneer thannu paanam cheyyuvaan ..2 Nin perkkeen kaikaalugal paadukal ettallo ..2 Athramel ninne snehichu - njaan Athramel ninne snehichu Makaney nee en... 2 Ennennum .. 2 Dooratheengo nee poyi Ninnarikil njaan vannallo (2) Nin pizhakalkkellaam kshamayum njaan nalki (2) Nin paapa karayellaam neekkiyakatti njaan - 2 Ninne en swanthamaakkiye - njaan Ninne en swanthamaakkiye Makaney nee en... 2 Ennennum .. 2 En chanku thakarthum .. 2 Makaney nee en... 2 aa shaapamaam krooshil .. 2 Ennennum .. 4