Karayumbol pokaan oridamundu
കരയുമ്പോൾ പോകാനൊരിടമുണ്ട്
Jeevadhara
•KalvaryGeethangal 2025
Malayalam
•Lyrics (Malayalam)
കരയുമ്പോള്‍ പോകാന്‍ ഒരിടമുണ്ട് ഞാന്‍ തളരുമ്പോള്‍ താങ്ങാനൊരു കരമുണ്ട് കദനങ്ങളില്‍, എന്‍ സഹനങ്ങളില്‍ കരുതുന്ന സ്നേഹ പിതാവാണവൻ (2) അവനെന്‍, കോട്ടയും സങ്കേതവും അവനെന്‍, ജീവന്റെ സംഗീതവും അവനെന്‍ ആശയും പ്രത്യാശയും അവനിൽ ഞാൻ ദിനം ചാരിടുന്നു കരുതുന്ന സ്നേഹ പിതാവാണവൻ ഒരുനാളും എന്നെ പിരിയില്ല എന്നവൻ വാഗ്‌ദത്തം തന്നതിനാല്‍ (2) തളരേണ്ടതില്ല ഞാൻ പതറേണ്ടതില്ല കരുതുന്ന സ്നേഹ പിതാവാണവൻ (2) അവനെന്‍... മധുരാന്നമാകും, വചനങ്ങളാലെന്‍ കദനങ്ങള്‍ മായ്‌ക്കുന്നവന്‍ (2) കുരിശോളമെന്നെ തന്‍, നെഞ്ചോടു ചേര്‍ക്കും കരുതുന്ന സ്നേഹ പിതാവാണവൻ (2) കരയുമ്പോൾ... (2) അവനെന്‍...
Lyrics (English)
Karayumbol pokaan oridamundu Njaan thalarumbol thaangaanoru karamundu Kadanangalil, en sahanangalil Karuthunna sneha pithaavaanavan (2) Avanen, kottayum sankethavum Avanen, jeevante sangeethavum Avanen aashayum prathyaashayum Avanil njaan dinam chaaridunnu Karuthunna sneha pithaavaanavan Oru naalum enne piriyilla ennavan Vaagdatham thannathinaal (2) Thalarendathilla njaan patharendathilla Karuthunna sneha pithaavaanavan (2) Avanen... Madhuraannamaakum, vachanangalaalen Kadanangal maaykkunnavan (2) Kurisholamenne than, nenchod cherkkum Karuthunna sneha pithaavaanavan (2) Karayumbol... (2) Avanen...