Kanum Vegam Njan
കാണും വേഗം ഞാൻ
Jeevadhara
•KalvaryGeethangal 2025
Malayalam
•Lyrics (Malayalam)
കാണും വേഗം ഞാൻ എന്നെ സ്നേഹിച്ചവനെ കേൾക്കും വേഗം ഞാനവൻ ഇമ്പ സ്വരം; (2) ചാരിടും ഞാൻ മാർവ്വതിൽ മുത്തിടും ആ പൊൻമുഖത്ത് (2) വിദൂരമല്ല വിദൂരമല്ല ആ മഹൽ സംഗമം വിദൂരമല്ല വിദൂരമല്ല ആ മഹൽ സംഗമം (2) പാപിയാമെന്നിൽ ചൊരിഞ്ഞ സ്നേഹം അത്ഭുതം വർണ്ണിപ്പാൻ അധരങ്ങൾക്കാവതില്ല (2) ഒന്നുകാണാൻ എനിക്കാശയായ് എന്റെ സർവ്വാംഗ സുന്ദരനെ(2) വിദൂരമല്ല... ശത്രുവിൻ പ്രതീക്ഷ തകർത്തു ജയമേകി പ്രതിയോഗിയുടെ മുമ്പിൽ വിരുന്നൊരുക്കി (2) യേശു എന്റെ വീണ്ടെടുപ്പുകാരൻ എന്റെ സർവ്വാംഗ സുന്ദരനെ (2) കാണും വേഗം...2 ചാരിടും..2 വിദൂരമല്ല...3
Lyrics (English)
Kaanum vegam njan enne snehichavane Kelkkum vegam njanavan impa swaram; (2) Chaaridum njan maarvathil Muthidum aa ponmukhath (2) Vidooramalla vidooramalla aa mahal sangamam Vidooramalla vidooramalla aa mahal sangamam (2) Paapiyaamennil chorinja sneham athbhutham Varnippaan adharangalkkaavathilla (2) Onnukaanan enikkaashayaay Ente sarvvaanga sundarane (2) Vidooramalla... Shathruvin pratheeksha thakarthu jayameki Prathiyogiyude mumbil virunnorukki (2) Yeshu ente veendeduppukaaran Ente sarvvaanga sundarane (2) Kaanum vegam...2 Chaaridum..2 Vidooramalla...3