Kalvary Kunnil
കാൽവരി കുന്നിൽ
Aksa
•KalvaryGeethangal 2025
Malayalam
•Lyrics (Malayalam)
കാൽവറി കുന്നിൽ നാഥൻ യാഗമായ് മാറി അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി അന്ന് ജീവനേകുവാനായ് എന്തു പാടു പെട്ടു നീ (2) എന്‍റെ ജീവനായവനെ നീ എൻ ആശയെന്നുമേ… കാൽവറി കുന്നിൽ മര കുരിശുമായ് നാഥൻ മലമുകൾ ഏറി മനസ് അറകളിൽ എന്നും വാഴുവാനായി…(3) കാൽവറി കുന്നിൽ… കരം ഉയരുന്നേ നാഥാ കറകൾ മാറ്റണമേ കരളലിയണമേ നാഥാ കനിവു തോന്നണമേ…(3) കാൽവറി കുന്നിൽ…
Lyrics (English)
Kaalvari kunnill naathan yaagamaay maari Annu kaalnadaayaay naathan mala mukaleeri Annu jeevanekuvaanayi enthu paadu pettu nee (2) Ente jeevanayavane nee en aashayennume… Kaalvari kunnill Mara kurishumayi naathan mala mukalieeri Manasarakalil ennum vaazhuvanayi… (3) Kaalvari kunnill… Karam uyarunne naatha karakal maattaname Karal aliyename naatha kanivu thonnaname… (3) Kaalvari kunnill…