Sing Them Over
Sing them over again to me
Jeevadhara
•Songs 2003
English
•Lyrics (English)
യേശുവിൻ തിരുപ്പാദത്തിൽ ഇരുന്നു കേൾക്ക നാം തന്റെ വിശുദ്ധവാക്യത്തിൽ നമ്മുടെ ജീവനാം യേശുവിൻ സുവിശേഷം ദിവ്യമാം ഉപദേശം കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ ദൈവവചനം ജീവനും ശക്തിയും ആകയാൽ ആത്മരക്ഷയുണ്ടേവന്നും ഉള്ളത്തിൽ കൈക്കൊണ്ടാൽ ആത്മമരണം മാറും നീതിയിൽ അവൻ വാഴും അജ്ഞനെ ജ്ഞാനിയാക്കുവാൻ വചനം ജ്ഞാനമാം സത്യത്തിൽ അതു കാക്കുവാൻ സ്വർഗ്ഗത്തിൻ ദാനമാം ഒഴിയാൻ നിത്യനാശം കാലിന്നൊരു പ്രകാശം സത്യദൈവത്തിൻ ഭക്തൻമാർ വചനം കാക്കയാൽ സൽപ്രവൃത്തിക്കു ശക്തൻമാർ ആകുന്നു നാൾക്കുനാൾ ദൈവമുഖപ്രസാദം നിത്യം അവർക്കാഹ്ളാദം ലോകങ്ങൾ അവസാനിക്കും വാനവും ഇല്ലാതാം ദൈവവാക്കു പ്രമാണിക്കും ഭക്തനോ നിത്യനാം വാട്ടം മാലിന്യം നാശം ഇല്ലാത്തൊരവകാശം.
Lyrics (English)
Sing them over again to me,
wonderful words of life;
let me more of their beauty see,
wonderful words of life;
words of life and beauty,
teach me faith and duty.
Beautiful words, wonderful words,
wonderful words of life.
Beautiful words, wonderful words,
wonderful words of life.
Christ, the blessed one, gives to all
wonderful words of life;
sinner, list to the loving call,
wonderful words of life;
all so freely given,
wooing us to heaven.
Beautiful words....
Sweetly echo the gospel call,
wonderful words of life;
offer pardon and peace to all,
wonderful words of life;
Jesus, only Savior,
sanctify forever.
Beautiful words....
Yeshuvin thiru paadhathil, irunnu kelkka naam
Thante vishudha vaakyathil, nammude jeevanam
Yeshuvin suvishesham, divyamam upadesham
Kelkkuka naam kaakkuka naam...
Daiva vachanam jeevanum, shakthiyum aakayal
Athma reksha undevanum, ullathil kaikkondal
Athma maranam maarum, neethiyil avar vaazhum
Kelkkuka naam kaakkuka naam...
Ajnane jhnani aakkuvan, vavhanam jeevanam
Sathyathil athu kaakkuvan, swargathin dhaanamam
Ozhiyan nithya naasham, kaalinnoru prekasham
Kelkkuka naam kaakkuka naam...
Sathya Daivathin bhakthanmar, vachanam kaakkayal
Sal prevruthikku shkathanma,r aakunnu naalkkunaal
Daiva mugha presadham, nithyam avarkkahladham
Kelkkuka naam kaakkuka naam...
Lokangal avasanikkum, vaanavum illathal
Daiva vaakku premanikum, bhakthanu nithya naal
Vaattam maalinyam naasham, illathoravakasham
Kelkkuka naam kaakkuka naam...യേശുവിൻ തിരുപ്പാദത്തിൽ ഇരുന്നു കേൾക്ക നാം തന്റെ വിശുദ്ധവാക്യത്തിൽ നമ്മുടെ ജീവനാം യേശുവിൻ സുവിശേഷം ദിവ്യമാം ഉപദേശം കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ ദൈവവചനം ജീവനും ശക്തിയും ആകയാൽ ആത്മരക്ഷയുണ്ടേവന്നും ഉള്ളത്തിൽ കൈക്കൊണ്ടാൽ ആത്മമരണം മാറും നീതിയിൽ അവൻ വാഴും അജ്ഞനെ ജ്ഞാനിയാക്കുവാൻ വചനം ജ്ഞാനമാം സത്യത്തിൽ അതു കാക്കുവാൻ സ്വർഗ്ഗത്തിൻ ദാനമാം ഒഴിയാൻ നിത്യനാശം കാലിന്നൊരു പ്രകാശം സത്യദൈവത്തിൻ ഭക്തൻമാർ വചനം കാക്കയാൽ സൽപ്രവൃത്തിക്കു ശക്തൻമാർ ആകുന്നു നാൾക്കുനാൾ ദൈവമുഖപ്രസാദം നിത്യം അവർക്കാഹ്ളാദം ലോകങ്ങൾ അവസാനിക്കും വാനവും ഇല്ലാതാം ദൈവവാക്കു പ്രമാണിക്കും ഭക്തനോ നിത്യനാം വാട്ടം മാലിന്യം നാശം ഇല്ലാത്തൊരവകാശം.