Israyelin Sthuthikalil
ഇസ്രായേലിൻ സ്തുതികളിൽ
Jeevadhara
•KalvaryGeethangal 2025
Malayalam
•Lyrics (Malayalam)
യിസ്രയേലിൻ സ്തുതികളിൽ വാഴും യഹോവയമെൻ ദൈവമേ കർത്താവേ നിൻ തിരുനാമത്തെ വാഴ്ത്തിപ്പാടുന്നു ഞങ്ങൾ വാഴ്ത്തിപ്പാടുന്നു സ്തുതികൾ പ്രിയൻ ചെയ്ത നന്മകൾ തൻ ഓർമ്മയിൽ ഉണരും ഗീതങ്ങൾ (2) നന്ദിയാൽ നിറയും ഹൃദയവുമായ് കർത്താവിനു സ്തുതി പാടുക നാം യിസ്രയേലിൻ... ആഴിയിൽ അത്ഭുതം ചെയ്ത പരൻ ആഴങ്ങളിൽ വഴി ഒരുക്കിയവൻ ഇമ്മാനുവേലാം യേശുപരൻ (2) സ്തോത്രം സ്തുതികൾക്കു യോഗ്യനവൻ യിസ്രയേലിൻ... മാറയെ മാധുര്യമാക്കിയവൻ മരുഭൂവിൽ ജലമൊഴുക്കിയവൻ സൗഖ്യം നൽകും യഹോവയവൻ (2) സ്തുതിയും സ്തോത്രവും അവനുള്ളത് യിസ്രയേലിൻ... സ്തുതികളിൽ യെരിഹോ മതിലുകളാം പ്രതിബന്ധങ്ങൾ തകരുന്നു സ്തുതികളിനാൽ കൃപ പെരുകുന്നു (2) സ്തുതിക്കാം സ്തുതിക്കാം സ്തുതി പാടാം യിസ്രയേലിൻ...
Lyrics (English)
Yisrayelin sthuthikalil vaazhum Yahovayamen daivame Karthaave nin thirunaamathe Vaazhthippaattunnu njangal vaazhthippaattunnu Sthuthikal priyan cheytha nanmakal than Ormmayil unarum geethangal (2) Nandiyal nirayum hridayavumaay Karthaavinu sthuthi paaduka naam Yisrayelin... Aazhiyil athbhutham cheytha paran Aazhangalil vazhi orukkiyavan Immanuelam yeshuparan (2) Sthothram sthuthikalkku yogyanavan Yisrayelin... Maaraye madhuryamaakkiyavan Marubhoovil jalam ozhukkiyavan Saukhyam nalkum yahovayavan (2) Sthuthiyum sthothravum avanullathu Yisrayelin... Sthuthikalil yerihom mathilukalaam Prathibandhangal thakarunnu Sthuthikalinaal kripa perukunnu (2) Sthuthikkaam sthuthikkaam sthuthi paadaam Yisrayelin...