Halleluyah Paadi
ഹല്ലേലൂയാ പാടി
Jeevadhara
•KalvaryGeethangal 2025
Malayalam
•Lyrics (Malayalam)
ഹല്ലേലൂയാ പാടി സ്തുതിച്ചീടാമേ സീയോൻ മണവാളൻ യേശുവിനെ (2) സീയോൻ യാത്ര തീർന്നീടാറായ് മണവാളൻ യേശു വന്നീടാറായ് (2) തന്റെ ചാരെ നാം വേഗം പറന്നു പോകാറായ് (2) മരുഭൂ യാത്രയിൽ വിശുദ്ധരെ നിങ്ങൾ സഹിച്ചീടും നിന്ദകൾ നീങ്ങിടാറായ് (2) പ്രിയ കർത്തൻ യേശു വന്നീടുമ്പോൾ ആനന്ദ നാളുകൾ ലഭിച്ചീടുമേ (2) ഹല്ലേലൂയാ...1 സീയോൻ...1, തന്റെ നാമം...2 യേശുവിൻ മാർവിൽ നാം ചേർന്നീടും നാളിൽ ഭാരങ്ങൾ അഖിലവും മാറീടുമേ (2) നിത്യയുഗങ്ങൾ നാം പ്രിയന്റെ കൂടെ വാസം ചെയ്യും എത്ര സൗഭാഗ്യമേ (2) ഹല്ലേലൂയാ...2 സീയോൻ...2, തന്റെ നാമം...2
Lyrics (English)
Hallelooya paadi sthuthicheedame Siyon manavaalan yeshuvine (2) Siyon yaathra theernneedaraay Manavaalan yeshu vanneedaraay (2) Thante chaare naam vegam Parannu pokaraay (2) Marubhoo yaathrayil vishuddhare ningal Sahicheedum nindakal neengidaraay (2) Priya karthan yeshu vanneedumbol Aananda naalukal labhicheedume (2) Hallelooya...1 Siyon...1, thante naamam...2 Yeshuvin maarvil naam chernneedum naalil Bhaarangal akhilavum maareedume (2) Nithyayugangal naam priyante koode Vaasam cheyyum ethra saubhaagyame (2) Hallelooya...2 Siyon...2, thante naamam...2