Daivam Valiyavan
ദൈവം വലിയവൻ
Jeevadhara
•KalvaryGeethangal 2025
Malayalam
•Lyrics (Malayalam)
ദൈവം വലിയവൻ എന്റെ ദൈവം വലിയവൻ (2) സർവ്വ സൃഷ്ടാവാം ദൈവം സർവ്വ ശക്തനാം ദൈവം എന്റെ ദൈവം വലിയവൻ (2) ചെങ്കടൽ ആയാലും കവിഞ്ഞൊഴുകും യോർദാൻ ആയാലും (2) സമുദ്രത്തിൽ പാത ഒരുക്കി എന്നെ നടത്തും എന്റെ ദൈവം;- (2) ദൈവം.. കൂരിരുളിൻ താഴ്വരയിലും ഭീതിപെടുത്തും വേളയിലും (2) എന്റെ അരികിൽ വന്നു എന്നെ ധൈര്യപ്പെടുത്തും എന്റെ ദൈവം വലിയവൻ;- (2) ദൈവം.. വൻ ശോധനയേറിയാലും ജീവിതം തകർന്നെന്ന് തോന്നിയാലും (2) എന്റെ ജീവിതത്തിൽ ഇന്നും ഇറങ്ങിവന്ന് എന്നെ വിടുവിക്കും എന്റെ ദൈവം;- (2) ദൈവം.. എല്ലാ വഴികളും അടഞ്ഞിടുമ്പോൾ എല്ലാ പ്രതീക്ഷയും അസ്തമിക്കുമ്പോൾ (2) പുതുവഴി തുറന്നു എന്നെ നടത്തിടുന്ന എന്റെ ദൈവം വലിയവൻ;- (2) ദൈവം..
Lyrics (English)
Daivam valiyavan Ente daivam valiyavan (2) Sarva srushtavaam daivam Sarva shakthanaam daivam Ente daivam valiyavan (2) Chenkadal aayalum Kavinjozhukum yordaan aayalum (2) Samudrathil paatha orukki Enne nadathum ente daivam;- (2) Daivam.. Koorirulin thaazhvarayilum Bheethippeduthum velayilum (2) Ente arikil vannu enne dhairyappeduthum Ente daivam valiyavan;- (2) Daivam.. Van shodhanayeriyaalum Jeevitham thakarnnennu thonniyaalum (2) Ente jeevithathil innum irangivannu Enne viduvikkum ente daivam;- (2) Daivam.. Ella vazhikalum adanjidumbol Ella pratheekshayum asthamikkumbol (2) Puthuvazhi thurannu enne nadathidunna Ente daivam valiyavan;- (2) Daivam..