Appostholar Aradhichoru
അപ്പൊസ്തലർ ആരാധിച്ചോരു
Jeevadhara
•KalvaryGeethangal 2025
Malayalam
•Lyrics (Malayalam)
അപ്പൊസ്തലർ ആരാധിച്ചൊരു പരിശുദ്ധാത്മാവേ വിശ്വാസത്താൽ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു മാളിക മുറിയിൽ തീയായ് വന്നൊരു പരിശുദ്ധാത്മാവേ ദാഹത്തോടെ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു നിറയണമേ നീ ഇന്നെന്നുള്ളിൽ തീനാവുകളായ് ഒഴുകണമേ നീ ഇന്നെന്നുള്ളിൽ പുതിയൊരു നദിയായി ചെങ്കടൽ പോലും രണ്ടായ് മാറ്റിയൊരഭിഷേക കാറ്റേ അസ്ഥികൾ നിറയും താഴ്വരയിൽ പുതുജീവൻ പകരണമേ അപ്പൊസ്തലർ! അപ്പൊസ്തലർ ആരാധിച്ചൊരു പരിശുദ്ധാത്മാവേ വിശ്വാസത്താൽ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു പരിശുദ്ധാത്മാവേ! പരിശുദ്ധാത്മാവേ! പരിശുദ്ധാത്മാവേ! പരിശുദ്ധാത്മാവേ! ജോർദ്ദാൻ നദിയിൽ മാടപ്രാവിൻ രൂപത്തിൽ വന്ന്, യേശുവിനെ മരുഭൂവിൽ നയിച്ചൊരു പരിശുദ്ധാത്മാവേ സാത്താൻ മുന്നിൽ പ്രലോഭനത്തിൽ തെല്ലും പതറാതെ, അഭിഷേകത്തോടെന്നെ നയിക്കും പരിശുദ്ധാത്മാവേ നിറയണമേ നീ....2, ചെങ്കടൽ പോലും....1 അപ്പൊസ്തലർ ! 1 അപ്പൊസ്തലർ ആരാ....1, പരിശുദ്ധാത്മാവേ!...2 വിശ്വാസത്താൽ, യേശുവിൻ വസ്ത്ര തുമ്പിൽ തൊട്ടപ്പോൾ യേശുവിൽ നിന്നും നിർഗ്ഗമിച്ചൊരു പരിശുദ്ധാത്മാവേ ചങ്ങലയാകും കൈത്താളത്താൽ ഞങ്ങൾ പാടുമ്പോൾ ക്ഷണനേരത്തിൽ വിടുവിച്ചീടും പരിശുദ്ധാത്മാവേ അപ്പൊസ്തലർ ആരാ....1, മാളിക മുറി...2 നിറയണമേ നീ....2, ചെങ്കടൽ പോലും....1 അപ്പൊസ്തലർ! 1 അപ്പൊസ്തലർ ആരാ....1, പരിശുദ്ധാത്മാവേ!...4
Lyrics (English)
Appostalar aaradhichoru parishuddhaathmaave Vishvaasathaal ange njangal aaradhikkunnu Maalika muriyil theeyaay vannoru parishuddhaathmaave Daahathode ange njangal aaradhikkunnu Nirayanaame nee innennullil theenaavukalaay Ozhukaname nee innennullil puthiyaoru nadiyaayi Chenkadal polum randay maattiyorabhisheka kaatte Asthikal nirayum thaazhvaryil puthu jeevan pakaranaame Appostalar! Appostalar aaradhichoru parishuddhaathmaave Vishvaasathaal ange njangal aaradhikkunnu Parishuddhaathmaave! Parishuddhaathmaave! Parishuddhaathmaave! Parishuddhaathmaave! Jordan nadiyil Maadapraavin roopathil vannu, Yesuvine marubhoovil nayichoru parishuddhaathmaave Saathaan munnil praleobhanathil thellum patharaathe, Abhishekathode enne nayikkum parishuddhaathmaave Nirayanaame nee....2, Chenkadal polum....1 Appostalar! 1 Appostalar aaraa....1, parishuddhaathmaave!...2 Vishvaasathaal, Yesuvin vasthra thumbil theottappol Yesuvil ninnum nirggamichoru parishuddhaathmaave Changalaakaum kaithaallathaal njangal paadumpol Kshananerathil viduvicheedum parishuddhaathmaave Appostalar aaraa....1, Maalika muri...2 Nirayanaame nee....2, Chenkadal polum....1 Appostalar! 1 Appostalar aaraa....1, parishuddhaathmaave!...4