Yeshurajan Vegam
യേശുരാജൻ വേഗം
Jeevadhara
•Songs 2014
Malayalam
•Lyrics (Malayalam)
യേശുരാജൻ വേഗം മേഘമതിൽ വരുന്നു
ആശയോടുണർന്നു പാട്ടുപാടീടാം
ആശയോടെ പ്രാർത്ഥിക്കാം കാത്തിരുന്നു വസിക്കാം
അരുമ മണവാളൻ വേഗം വരുന്നിതാ 2
ശോഭാപരിപൂർണ്ണൻ ശോഭയേറും കാന്തൻ
ശൂലേംകാരി തൻ്റെ പ്രേമവല്ലഭൻ
തേജസ്സോടെ വരുന്നു ആകാശത്തിൽ വേഗം
ഏകമനസ്സോടെ യാത്ര തുടരാം 2
യേശുരാജൻ...
ആകാശം ചുട്ടഴിയും മൂലവസ്തു കത്തീടും
ഭൂമിതൻ്റെ പണിയുമായ് വെന്തുപോകുമേ
നിത്യകാലങ്ങൾ നാം പുത്തൻ ഭൂവിൽ വസിക്കും
സത്യമണവാളൻ തൻ്റെ കാന്തയായ് 2
യേശുരാജൻ...
ഉള്ളം ഉയരുന്നേ ഉള്ളങ്കാൽ പൊങ്ങുന്നേ
തള്ളുമോ ഞാനിത്ര വലിയ പ്രത്യാശ
ഹാ ഇതെന്തു മോദം ഹാ! ഇതെന്തു ഭാഗ്യം
ലോകമേ നീ തരുമോ ഇത്രയാനന്ദം 2
യേശുരാജൻ...Lyrics (English)
Yeshurajan vegam meghamatil varunnu
Ashayodunarunnu pattupaadidam
Ashayode prarthikkaam kaathirunnu vasikkaam
Aruma manavaalan vegam varunnitha 2
Shobhaparipoornan shobhayerum kaanthan
Shoolemkaari thante premavallabhan
Thejassode varunnu akaashathil vegam
Ekamanassode yaathra thudaraam 2
Yeshurajan...
Akasham chuttazhiyum moolavasthu katheedum
Bhoomithante paniyumayi ventupokume
Nithyakalangal naam puthan bhoovil vasikkum
Sathyamanavalan thante kaanthayaay 2
Yeshurajan...
Ullam uyarunne ullankal pongunne
Thallumo njanithra valiya prathyasha
Haa ithenthu modam haa! ithenthu bhaagyam
Lokame nee tharumo ithrayanandam 2
Yeshurajan...യേശുരാജൻ വേഗം മേഘമതിൽ വരുന്നു
ആശയോടുണർന്നു പാട്ടുപാടീടാം
ആശയോടെ പ്രാർത്ഥിക്കാം കാത്തിരുന്നു വസിക്കാം
അരുമ മണവാളൻ വേഗം വരുന്നിതാ 2
ശോഭാപരിപൂർണ്ണൻ ശോഭയേറും കാന്തൻ
ശൂലേംകാരി തൻ്റെ പ്രേമവല്ലഭൻ
തേജസ്സോടെ വരുന്നു ആകാശത്തിൽ വേഗം
ഏകമനസ്സോടെ യാത്ര തുടരാം 2
യേശുരാജൻ...
ആകാശം ചുട്ടഴിയും മൂലവസ്തു കത്തീടും
ഭൂമിതൻ്റെ പണിയുമായ് വെന്തുപോകുമേ
നിത്യകാലങ്ങൾ നാം പുത്തൻ ഭൂവിൽ വസിക്കും
സത്യമണവാളൻ തൻ്റെ കാന്തയായ് 2
യേശുരാജൻ...
ഉള്ളം ഉയരുന്നേ ഉള്ളങ്കാൽ പൊങ്ങുന്നേ
തള്ളുമോ ഞാനിത്ര വലിയ പ്രത്യാശ
ഹാ ഇതെന്തു മോദം ഹാ! ഇതെന്തു ഭാഗ്യം
ലോകമേ നീ തരുമോ ഇത്രയാനന്ദം 2
യേശുരാജൻ...