Yeshukristhuvin Vachanam
യേശുക്രിസ്തുവിൻ വചനം
Jeevadhara
•Songs 2014
Malayalam
•Lyrics (Malayalam)
യേശുക്രിസ്തുവിൻ വചനം മൂലം
നീയിന്നെത്രയോ ധന്യനായ് തീർന്നു 2
എൻ്റെ യേശുവിൻ രുധിരം മൂലം
നീയിന്നെത്രയോ മാന്യനായ് തീർന്നു 2
ലോക ഇമ്പങ്ങൾ തേടി നീ അലഞ്ഞു
സുഖഭോഗങ്ങളിൽ നീ രസിച്ചു 2
നിത്യരക്ഷകനേശുവിൻ സ്നേഹം
തിരിച്ചറിയാതെ ഭോഗിയായ് തീർന്നു 2
യേശുക്രിസ്തുവിൻ...
നീതിയിൻ പാതയെ കൈവെടിഞ്ഞു
പാപരാഗങ്ങൾക്കടിമയായ് തീർന്നു 2
നിൻ്റെ സമ്പത്തുമൈശ്വര്യമെല്ലാം
പോയി നീയൊരു രോഗിയായ് മാറി 2
യേശുക്രിസ്തുവിൻ...
സത്യസുവിശേഷദൂതു നീ കേട്ടു
നിൻ്റെ മനസ്സിൻ്റെ പൂട്ടു തുറന്നു 2
ക്രിസ്തൻ ക്രൂശിൻ്റെ അർത്ഥമറിഞ്ഞു
നീയോ ത്യാഗിയായ് രൂപാന്തരത്താൽ 2
യേശുക്രിസ്തുവിൻ...
അനുതാപ വിവശതയാർന്നൂ
ചുടുകണ്ണീർ നിരന്തരം പെയ്തു 2
നീയിന്നു സുവിശേഷവാഹി
യോഗി, ക്രിസ്തൻ വരവിൽ പറക്കും 2
യേശുക്രിസ്തുവിൻ...Lyrics (English)
Yeshukristhuvin vachanam moolam
Neeyinethrayo dhanyanaay theernnu 2
Ente Yeshuvin rudhiram moolam
Neeyinethrayo maanyanaay theernnu 2
Loka impangal thedi nee alanju
Sukhabhoogangalil nee rasichu 2
Nithyarakshakaneshuvin sneham
Thirichariyathe bhogiyaay theernnu 2
Yeshukristhuvin...
Neethiyin pathaye kaivedinju
Paparagangalkadimayaay theernu 2
Ninte sampathum-aishwaryamellam
Poyi neeyoru rogiyaay maari 2
Yeshukristhuvin...
Sathyasuvisheshadoothu nee kettu
Ninte manassinte pootu thurannu 2
Kristhan krooshinte arthamarinju
Neeyo thyaagiyaay roopantharathaal 2
Yeshukristhuvin...
Anuthaapa vivashathayarnnu
Chudukanneer nirantharam peythu 2
Neeyinnu suvishesavaahi
Yogi Kristhan varavil parakkum 2
Yeshukristhuvin...യേശുക്രിസ്തുവിൻ വചനം മൂലം
നീയിന്നെത്രയോ ധന്യനായ് തീർന്നു 2
എൻ്റെ യേശുവിൻ രുധിരം മൂലം
നീയിന്നെത്രയോ മാന്യനായ് തീർന്നു 2
ലോക ഇമ്പങ്ങൾ തേടി നീ അലഞ്ഞു
സുഖഭോഗങ്ങളിൽ നീ രസിച്ചു 2
നിത്യരക്ഷകനേശുവിൻ സ്നേഹം
തിരിച്ചറിയാതെ ഭോഗിയായ് തീർന്നു 2
യേശുക്രിസ്തുവിൻ...
നീതിയിൻ പാതയെ കൈവെടിഞ്ഞു
പാപരാഗങ്ങൾക്കടിമയായ് തീർന്നു 2
നിൻ്റെ സമ്പത്തുമൈശ്വര്യമെല്ലാം
പോയി നീയൊരു രോഗിയായ് മാറി 2
യേശുക്രിസ്തുവിൻ...
സത്യസുവിശേഷദൂതു നീ കേട്ടു
നിൻ്റെ മനസ്സിൻ്റെ പൂട്ടു തുറന്നു 2
ക്രിസ്തൻ ക്രൂശിൻ്റെ അർത്ഥമറിഞ്ഞു
നീയോ ത്യാഗിയായ് രൂപാന്തരത്താൽ 2
യേശുക്രിസ്തുവിൻ...
അനുതാപ വിവശതയാർന്നൂ
ചുടുകണ്ണീർ നിരന്തരം പെയ്തു 2
നീയിന്നു സുവിശേഷവാഹി
യോഗി, ക്രിസ്തൻ വരവിൽ പറക്കും 2
യേശുക്രിസ്തുവിൻ...