Sthuthichidam Sthuthichidam
സ്തുതിച്ചിടാം സ്തുതിച്ചിടാം
Jeevadhara
•Songs 2014
Malayalam
•Lyrics (Malayalam)
സ്തുതിച്ചീടാം സ്തുതിച്ചീടാം യേശുനാഥനെ
വന്ദിച്ചീടാം വന്ദിച്ചീടാം തിരുപ്പാദത്തെ 2
ആരാധിക്കാം ആരാധിക്കാം ആത്മനാഥനെ
ആത്മാവിലും സത്യത്തിലും ആരാധിച്ചിടാം 2
സ്തുതിച്ചീടാം...
പാപച്ചേറ്റിൽ നിന്നും നമ്മെ വീണ്ടെടുത്തല്ലോ
പാദങ്ങളെ പാറമേൽ ഉറപ്പിച്ചുവല്ലോ 2
സാറാഫുകൾ മുഖം മറച്ചാരാധിക്കുമ്പോൾ
പൊന്മുഖം കണ്ടാരാധിപ്പാൻ കൃപ തന്നല്ലോ 2
സ്തുതിച്ചീടാം...
കഷ്ടതകൾ ഒന്നിനുമേൽ ഒന്നായ് വന്നപ്പോൾ
കൃപമേൽ കൃപ പകർന്നു നടത്തിയല്ലോ
കണ്ണീർ തൂകും വേളയിലടുത്തു വന്നല്ലോ
മാറോടണച്ചാശ്വാസവും പകർന്നുവല്ലോ
സ്തുതിച്ചീടാം...
ദിനം തോറും വേണ്ടും നന്മയെല്ലാം തന്നല്ലോ
ആവശ്യങ്ങളൊന്നുമേ മുടക്കിയില്ലല്ലോ
ലോകാവസാനം വരെയും കൂടെയുണ്ടെന്ന
മാറിടാത്ത വാഗ്ദത്തവും തന്നിട്ടുണ്ടല്ലോ
സ്തുതിച്ചീടാം...Lyrics (English)
Sthuthichidam sthuthichidam yeshunathane
Vanhicheedam vanhicheedam thirupadathe 2
Aradhikkaam aradhikkaam athmanathane
Athmavilum sathyathilum aradhichidaam 2
Sthuthichidam...
Papachettil ninnum namme veendeduthallo
Padangale paaramel urappichuvallo 2
Sarafukal mukham maracharadhikkumpol
Ponmukham kandaradhippan krupa thannallo 2
Sthuthichidam...
Kashtathakal onninumel onnaai vannappol
Krupamel krupa pakarnu nadathiyallo 2
Kanneer thookum velayiladuthu vannallo
Maarodanachaashwasavum pakarnuvallo 2
Sthuthichidam...
Dhinam thorum vendum nanmayellam thannallo
Avashyangalonnume mudakkiyillallo 2
Lokavasanam vareyum koodeyundenna
Maridatha vagdhathavum thannittundallo 2
Sthuthichidam...സ്തുതിച്ചീടാം സ്തുതിച്ചീടാം യേശുനാഥനെ
വന്ദിച്ചീടാം വന്ദിച്ചീടാം തിരുപ്പാദത്തെ 2
ആരാധിക്കാം ആരാധിക്കാം ആത്മനാഥനെ
ആത്മാവിലും സത്യത്തിലും ആരാധിച്ചിടാം 2
സ്തുതിച്ചീടാം...
പാപച്ചേറ്റിൽ നിന്നും നമ്മെ വീണ്ടെടുത്തല്ലോ
പാദങ്ങളെ പാറമേൽ ഉറപ്പിച്ചുവല്ലോ 2
സാറാഫുകൾ മുഖം മറച്ചാരാധിക്കുമ്പോൾ
പൊന്മുഖം കണ്ടാരാധിപ്പാൻ കൃപ തന്നല്ലോ 2
സ്തുതിച്ചീടാം...
കഷ്ടതകൾ ഒന്നിനുമേൽ ഒന്നായ് വന്നപ്പോൾ
കൃപമേൽ കൃപ പകർന്നു നടത്തിയല്ലോ
കണ്ണീർ തൂകും വേളയിലടുത്തു വന്നല്ലോ
മാറോടണച്ചാശ്വാസവും പകർന്നുവല്ലോ
സ്തുതിച്ചീടാം...
ദിനം തോറും വേണ്ടും നന്മയെല്ലാം തന്നല്ലോ
ആവശ്യങ്ങളൊന്നുമേ മുടക്കിയില്ലല്ലോ
ലോകാവസാനം വരെയും കൂടെയുണ്ടെന്ന
മാറിടാത്ത വാഗ്ദത്തവും തന്നിട്ടുണ്ടല്ലോ
സ്തുതിച്ചീടാം...