Sthuthi Sthuthi Sthuthi En Daivame
സ്തുതി സ്തുതി സ്തുതി എൻ ദൈവമേ
Jeevadhara
•Songs 2014
Malayalam
•Lyrics (Malayalam)
സ്തുതി സ്തുതി സ്തുതി എൻ ദൈവമേ
എന്നാളും സ്തുതി നിനക്ക്
എന്നാളും സ്തുതി നിനക്ക് 2
അനാദികാലം മുതലേ അറിഞ്ഞു കാത്തവൻ നീ
കഷ്ടപ്പാടിൻ കാലേ കരം പിടിച്ചവൻ നീ 2
കല്ലിലും മുള്ളിലും തട്ടാതെ കാത്തു പാലിച്ചു നീ 2
നിനക്കായ് എന്തുനല്കും എൻ്റെ ഇൗശോ നന്ദിമാത്രം2
സ്തുതി സ്തുതി...
മനസ്സു തേങ്ങിയ നേരം സഹനത്തിൻ ബലം നല്കി
നൈരാശ്യമേറിയ നേരം പതറാതെ കാത്തവൻ നീ 2
തകരുന്ന തോണിയിൽ തുണയായി തീരത്തണച്ചു നീ 2
നിനക്കായ് എന്തു നല്കും എൻ്റെ ഇൗശോ നന്ദിമാത്രം 2
സ്തുതി സ്തുതി...Lyrics (English)
Sthuthi sthuthi sthuthi en daivame
Ennaalum sthuthi ninakku
Ennaalum sthuthi ninakku 2
Anaadikaalam muthale arinju kaathavan nee
Kashtapaadin kaale karam pidichavan nee 2
Kallilum mullilum thattaathe kaathu paalichu nee 2
Ninakkayi enthunalkkum ente eesho nanhimaatram 2
Sthuthi sthuthi...
Manassu thengiya neram sahanathin balam nalgi
Nairashyameriya neram patharaathe kaathavan nee 2
Thakarunna thoniyil thunayayi theerathannachu nee 2
Ninakkayi enthu nalkum ente eesho nanhimaatram 2
Sthuthi sthuthi...സ്തുതി സ്തുതി സ്തുതി എൻ ദൈവമേ
എന്നാളും സ്തുതി നിനക്ക്
എന്നാളും സ്തുതി നിനക്ക് 2
അനാദികാലം മുതലേ അറിഞ്ഞു കാത്തവൻ നീ
കഷ്ടപ്പാടിൻ കാലേ കരം പിടിച്ചവൻ നീ 2
കല്ലിലും മുള്ളിലും തട്ടാതെ കാത്തു പാലിച്ചു നീ 2
നിനക്കായ് എന്തുനല്കും എൻ്റെ ഇൗശോ നന്ദിമാത്രം2
സ്തുതി സ്തുതി...
മനസ്സു തേങ്ങിയ നേരം സഹനത്തിൻ ബലം നല്കി
നൈരാശ്യമേറിയ നേരം പതറാതെ കാത്തവൻ നീ 2
തകരുന്ന തോണിയിൽ തുണയായി തീരത്തണച്ചു നീ 2
നിനക്കായ് എന്തു നല്കും എൻ്റെ ഇൗശോ നന്ദിമാത്രം 2
സ്തുതി സ്തുതി...