Puthanerusalame
പുത്തനെറുശലേമേ
Jeevadhara
•Songs 2003
Malayalam
•Lyrics (Malayalam)
പുത്തനെറുശലേമേ-ഭക്തരിൻ വിശ്രാമമേ
മണവാട്ടിപോൽ അണിഞ്ഞൊരുങ്ങി-
എന്നിഹത്തിൽ വന്നിടും. 2
കാത്തുകാത്തു നിൽക്കുന്നേ-
ശുഭ്രവസ്ത്രധാരികൾ
വാഗ്ദത്തം പോൽ മേഘെ വന്നു-
കണ്ണുനീർ തുടയ്ക്കണെ. 2
മഹാശബ്ദം കേൾക്കുന്നേ-ദൈവത്തിന്റെ കൂടാരം
ഇന്നു മുതൽ എന്നന്നേക്കും-മനുജരോടി മന്നിതിൽ. 2
കാത്തു...
നഗരമതിൽ അടിസ്ഥാനം-സർവ്വരത്ന ശോഭിതം
വീഥി സ്വച്ഛസ്ഫടികതുല്യ-തങ്കമായ നിർമ്മിതം 2
കാത്തു...
മരണം ദുഃഖം മാറിപ്പോയ്-കഷ്ടതയും തീർന്നു പോയ്
സിംഹാസനേ വാഴുന്നവൻ-സകലവും പുതുതാക്കുന്നു 2
കാത്തു...Lyrics (English)
puthanerushaleme-bhaktharin vishramame
manavattipol aninjorungi-
ennihathil vannidum. 2
kaathukaathu nilkkunne-
shubhravasthradharikal
vaagdatham pol meghe vannu-
kannuneer thudakkane. 2
mahashabdam kelkkunne-daivathinte koodaram
innu muthal ennennekkum-manujarodi mannithil. 2
kaathu...
nagaramathil adisthanam-sarvarathna shobhitham
veethi swachchhsphatikatulya-thangamaya nirmitham 2
kaathu...
maranam dukhkam maarippeoyi-kashtathayum theernnu poyi
simhaasane vaazunnavan-sakalavum puthuthaakkunnu 2
kaathu...പുത്തനെറുശലേമേ-ഭക്തരിൻ വിശ്രാമമേ
മണവാട്ടിപോൽ അണിഞ്ഞൊരുങ്ങി-
എന്നിഹത്തിൽ വന്നിടും. 2
കാത്തുകാത്തു നിൽക്കുന്നേ-
ശുഭ്രവസ്ത്രധാരികൾ
വാഗ്ദത്തം പോൽ മേഘെ വന്നു-
കണ്ണുനീർ തുടയ്ക്കണെ. 2
മഹാശബ്ദം കേൾക്കുന്നേ-ദൈവത്തിന്റെ കൂടാരം
ഇന്നു മുതൽ എന്നന്നേക്കും-മനുജരോടി മന്നിതിൽ. 2
കാത്തു...
നഗരമതിൽ അടിസ്ഥാനം-സർവ്വരത്ന ശോഭിതം
വീഥി സ്വച്ഛസ്ഫടികതുല്യ-തങ്കമായ നിർമ്മിതം 2
കാത്തു...
മരണം ദുഃഖം മാറിപ്പോയ്-കഷ്ടതയും തീർന്നു പോയ്
സിംഹാസനേ വാഴുന്നവൻ-സകലവും പുതുതാക്കുന്നു 2
കാത്തു...