Shathruvinte Oliyanpal
ശത്രുവിൻ്റെ ഒളിയമ്പാൽ
Jeevadhara
•Songs 2014
Malayalam
•Lyrics (Malayalam)
ശത്രുവിൻ്റെ ഒളിയമ്പാൽ മുറിവേൽക്കുമ്പോൾ
ഗിലെയാദിൻ തൈലമതാൽ സൗഖ്യമേകുന്നോൻ
പെരുവെള്ളം കവിഞ്ഞെന്മേൽ അലച്ചീടുമ്പോൾ
ശാശ്വത ഭുജത്താലെന്നെ താങ്ങിടുന്നു 2
വന്മഴയും കാറ്റുമെന്മേൽ ഒാളം തള്ളുമ്പോൾ
ഇളകാതെ താങ്ങിടുന്ന പാറയാണവൻ
എനിക്കെൻ്റെ യേശു എൻ്റെ ശാശ്വത പാറ
ശത്രുവിന്മേൽ ജയം നൽകും ജേതാവാണവൻ 2
എനിക്കെൻ്റെ യേശു എൻ്റെ ശാശ്വതപാറ
ശത്രുവിന്മേൽ ജയം നൽകും ജേതാവാണവൻ
ശത്രുവിൻ്റെ...
മരുഭൂവിൻ ഉഷ്ണക്കാറ്റാൽ വാടിപ്പോകുമ്പോൾ
പാറയിലെ ജലമെന്മേൽ ഒഴുക്കിടുന്നു
സഹായത്തിൻ ഹസ്തമൊന്നും കാണുന്നില്ലെന്നാൽ
ആശ്വാസത്തിൻ പൊൻചെങ്കോലെൻ നേരെ നീളുന്നു 2
സഹായത്തിൻ ഹസ്തമൊന്നും കാണുന്നില്ലെന്നാൽ
ആശ്വാസത്തിൻ പൊൻ ചെങ്കോലെൻ നേരെ നീളുന്നു
ശത്രുവിൻ്റെ...Lyrics (English)
Shathruvinte oliyanpal murivelkkumpol
Gileyaadhin thailamathal soukhyamekunnon
Peruvellam kavinjenmel alacheedumpol
Shaashvatha bhujathalenne thaangidunnu 2
Vanmazhayum kaattumenmel olam thallumpol
Ilakaathe thaangidunna parayanavan
Enikkente yeshu ente shaashvatha para
Shathruvinmel jayam nalkum jethavanavan 2
Enikkente yeshu ente shashwathapara
Shathruvinmel jayam nalkum jethavanavan
Shathruvinte...
Marubhoovin ushnakaattal vaadipokumpol
Paarayile jalamemenmel ozhukkidunnu
Sahaayathin hasthamonnum kaanunnillennal
Ashwaasathin ponchenkolen nere neelunnu 2
Sahaayathin hasthamonnum kaanunnillennal
Ashwaasathin pochenkolen nere neelunnu
Shathruvinte...ശത്രുവിൻ്റെ ഒളിയമ്പാൽ മുറിവേൽക്കുമ്പോൾ
ഗിലെയാദിൻ തൈലമതാൽ സൗഖ്യമേകുന്നോൻ
പെരുവെള്ളം കവിഞ്ഞെന്മേൽ അലച്ചീടുമ്പോൾ
ശാശ്വത ഭുജത്താലെന്നെ താങ്ങിടുന്നു 2
വന്മഴയും കാറ്റുമെന്മേൽ ഒാളം തള്ളുമ്പോൾ
ഇളകാതെ താങ്ങിടുന്ന പാറയാണവൻ
എനിക്കെൻ്റെ യേശു എൻ്റെ ശാശ്വത പാറ
ശത്രുവിന്മേൽ ജയം നൽകും ജേതാവാണവൻ 2
എനിക്കെൻ്റെ യേശു എൻ്റെ ശാശ്വതപാറ
ശത്രുവിന്മേൽ ജയം നൽകും ജേതാവാണവൻ
ശത്രുവിൻ്റെ...
മരുഭൂവിൻ ഉഷ്ണക്കാറ്റാൽ വാടിപ്പോകുമ്പോൾ
പാറയിലെ ജലമെന്മേൽ ഒഴുക്കിടുന്നു
സഹായത്തിൻ ഹസ്തമൊന്നും കാണുന്നില്ലെന്നാൽ
ആശ്വാസത്തിൻ പൊൻചെങ്കോലെൻ നേരെ നീളുന്നു 2
സഹായത്തിൻ ഹസ്തമൊന്നും കാണുന്നില്ലെന്നാൽ
ആശ്വാസത്തിൻ പൊൻ ചെങ്കോലെൻ നേരെ നീളുന്നു
ശത്രുവിൻ്റെ...