Puthiyoru Akashavum
പുതിയൊരു ആകാശവും
Jeevadhara
•Songs 2014
Malayalam
•Lyrics (Malayalam)
പുതിയൊരു ആകാശവും പുതിയതാം ഭൂമിയും
നമുക്കായ് ഒരുക്കുന്നുണ്ട് നാഥൻ
നമുക്കായ് ഒരുക്കുന്നുണ്ട്
പഴയതു കഴിഞ്ഞുപോയ്
ഇതാ സർവ്വതും പുതുതാകും
പുത്തനേരുശലേം നഗരം ഒരുങ്ങിയ മണവാട്ടിപോൽ
നമുക്കായ് ഇറങ്ങിവരും നാം പ്രിയനുമായ് ഇറങ്ങിവരും...2
ഇതാ മനുജരോട് ദൈവകൂടാരം
ഇനി വസിക്കും തൻ ജനമായ് നാം 2
കണ്ണുനീരെല്ലാം തുടച്ചിടും എന്നേയ്ക്കുമായ് 2
കഷ്ടത ദു:ഖവും മുറവിളിയും ഇനി മരണവുമുണ്ടാകില്ല 2
പുതിയൊരു...
അവനാദിയും അവനന്തവും
അവനൽഫയും ഒമേഗയും 2
അത്ഭുതമന്ത്രി വീരനാം ദൈവം 2
നിത്യപിതാവായ് സമാധാനപ്രഭുവായ് 2
നമ്മോടുകൂടെയെന്നും
പുതിയൊരു...
ദാഹിച്ചിടുന്നവർക്ക് നിത്യ ജീവഉറവ
ദാനമായ് നാഥൻ നല്കീടും 2
ജയിച്ചിടും വൃതർക്ക് ലഭിക്കും സൗഭാഗ്യമതും 2
ജയാളിയാമേശു താനരുളിച്ചെയ്യു-
മനുഗ്രഹമനവധിയായ് 2
പുതിയൊരു...Lyrics (English)
Puthiyoru akashavum puthiyatham bhoomiyum
Namukkai orukunundu nathan
Namukkai orukunundu
Pazhayathu kazhinjupoyi
Itha sarvathum puthuthakum
Puthanerushalem nagaram orungiya manavaattipol
Namukkai irangivarum naam priyanumaai irangivarum...2
Ithaa manujarod daivakoodaram
Ini vasikkum than janamaai naam 2
Kannuneerellaam thudachidum ennekkumai 2
Kashtatha dukhavum muraviliyum ini maranavumundakilla 2
Puthiyoru...
Avanaadhiyum avananthavum
Avanalphayum omegayum 2
Athbhuthamanthri veeranam daivam 2
Nithyapithaavaai samadhanaprabhuvaai
Nammodukoodeyennum 2
Puthiyoru...
Daahichidunavarku nithya jeeva-urava
Daanamaai naathan nalkeedum 2
Jayichidum vrutharkku labhikkum soubhagyamathum 2
Jayaliyameshu thaanarulicheyyu-
manugrahamanavadhiyai 2
Puthiyoru...പുതിയൊരു ആകാശവും പുതിയതാം ഭൂമിയും
നമുക്കായ് ഒരുക്കുന്നുണ്ട് നാഥൻ
നമുക്കായ് ഒരുക്കുന്നുണ്ട്
പഴയതു കഴിഞ്ഞുപോയ്
ഇതാ സർവ്വതും പുതുതാകും
പുത്തനേരുശലേം നഗരം ഒരുങ്ങിയ മണവാട്ടിപോൽ
നമുക്കായ് ഇറങ്ങിവരും നാം പ്രിയനുമായ് ഇറങ്ങിവരും...2
ഇതാ മനുജരോട് ദൈവകൂടാരം
ഇനി വസിക്കും തൻ ജനമായ് നാം 2
കണ്ണുനീരെല്ലാം തുടച്ചിടും എന്നേയ്ക്കുമായ് 2
കഷ്ടത ദു:ഖവും മുറവിളിയും ഇനി മരണവുമുണ്ടാകില്ല 2
പുതിയൊരു...
അവനാദിയും അവനന്തവും
അവനൽഫയും ഒമേഗയും 2
അത്ഭുതമന്ത്രി വീരനാം ദൈവം 2
നിത്യപിതാവായ് സമാധാനപ്രഭുവായ് 2
നമ്മോടുകൂടെയെന്നും
പുതിയൊരു...
ദാഹിച്ചിടുന്നവർക്ക് നിത്യ ജീവഉറവ
ദാനമായ് നാഥൻ നല്കീടും 2
ജയിച്ചിടും വൃതർക്ക് ലഭിക്കും സൗഭാഗ്യമതും 2
ജയാളിയാമേശു താനരുളിച്ചെയ്യു-
മനുഗ്രഹമനവധിയായ് 2
പുതിയൊരു...