Nithyajeevan Neduvanulla
നിത്യജീവൻ നൽകുവാനുള്ള
Jeevadhara
•Songs 2014
Malayalam
•Lyrics (Malayalam)
നിത്യജീവൻ നേടുവാനുള്ള നാഴിക
നാളേക്കായ് മാറ്റിവയ്ക്കയോ സ്നേഹിതാ
യേശുരക്ഷകൻ-ഇന്നു നിന്നെയും വിളിച്ചിടുന്നിതാ...2
പാപത്തിൻ ഇമ്പങ്ങൾ നാശമെന്നറിഞ്ഞു നീയും
പാപത്തെ സ്നേഹിപ്പാൻ പോകയോ 2
പാപജീവിതത്തിൽ നിന്നും മുക്തനാകുവാൻ
ദിവ്യവിളി കേൾക്കുക 2
യേശുരക്ഷകൻ...
കർമ്മമാർഗ്ഗങ്ങളാൽ പാരമ്പര്യങ്ങളാലുമീ
രക്ഷയെ ലഭ്യമല്ലെന്നോർക്കുക 2
രക്ഷക്കുള്ളൊരേക നാമം യേശുമാത്രമേ
വേറെ നാമം ഇല്ലിഹെ 2
യേശുരക്ഷകൻ...
മാരകരോഗത്താൽ-ഉറ്റോരും വൈദ്യശാസ്ത്രവും
നിന്നെയും കൈവിടുമ്പോൾ സ്നേഹിതാ! 2
യേശുവിൽ നീ വിശ്വസിച്ചാൽ കൈവിടില്ലവൻ
സൗഖ്യമേകും നിശ്ചയം 2
യേശുരക്ഷകൻ...
മൃത്യുവിൻ നാഴിക നിശ്ചയമില്ലെങ്കിലും
മൃത്യുവോ നിശ്ചയം നിന്നായുസ്സിൽ 2
ഇന്നു നിന്റെ പാപമെല്ലാം ഏറ്റുപറഞ്ഞു നീ
നിത്യജീവൻ നേടുക 2
യേശുരക്ഷകൻ...Lyrics (English)
Nithyajeevan neduvanulla naazhika
Naalekaai maattivekkayo snehitha
Yeshurakshakan-innu ninneyum vilichidunnitha...2
Papathin impangal nashamennarinju neeyum
Papathe snehippan pokayo 2
Papajeevithathil ninnum mukthanakuvan
Divyavili kelkkuka 2
Yeshurakshakan...
Karmamargangalal paaramparyangalaalumee
Rakshaye labhyamallennorkuka 2
Rakshakkulloreka namam yeshumaathrame
Vere namam illihe 2
Yeshurakshakan...
Maaraka-rogathal-uttorum vaidyashaastravum
Ninneyum kaividumpol snehitha! 2
Yeshuvil nee vishwasichal kaividillavan
Soukhyamekum nischayam 2
Yeshurakshakan...
Mrithyuvin naazhika nischayamillenkilum
Mrithyuvo nischayam ninnaayussil 2
Innu ninte papamellam ettuparanju nee
Nithyajeevan neduka 2
Yeshurakshakan...നിത്യജീവൻ നേടുവാനുള്ള നാഴിക
നാളേക്കായ് മാറ്റിവയ്ക്കയോ സ്നേഹിതാ
യേശുരക്ഷകൻ-ഇന്നു നിന്നെയും വിളിച്ചിടുന്നിതാ...2
പാപത്തിൻ ഇമ്പങ്ങൾ നാശമെന്നറിഞ്ഞു നീയും
പാപത്തെ സ്നേഹിപ്പാൻ പോകയോ 2
പാപജീവിതത്തിൽ നിന്നും മുക്തനാകുവാൻ
ദിവ്യവിളി കേൾക്കുക 2
യേശുരക്ഷകൻ...
കർമ്മമാർഗ്ഗങ്ങളാൽ പാരമ്പര്യങ്ങളാലുമീ
രക്ഷയെ ലഭ്യമല്ലെന്നോർക്കുക 2
രക്ഷക്കുള്ളൊരേക നാമം യേശുമാത്രമേ
വേറെ നാമം ഇല്ലിഹെ 2
യേശുരക്ഷകൻ...
മാരകരോഗത്താൽ-ഉറ്റോരും വൈദ്യശാസ്ത്രവും
നിന്നെയും കൈവിടുമ്പോൾ സ്നേഹിതാ! 2
യേശുവിൽ നീ വിശ്വസിച്ചാൽ കൈവിടില്ലവൻ
സൗഖ്യമേകും നിശ്ചയം 2
യേശുരക്ഷകൻ...
മൃത്യുവിൻ നാഴിക നിശ്ചയമില്ലെങ്കിലും
മൃത്യുവോ നിശ്ചയം നിന്നായുസ്സിൽ 2
ഇന്നു നിന്റെ പാപമെല്ലാം ഏറ്റുപറഞ്ഞു നീ
നിത്യജീവൻ നേടുക 2
യേശുരക്ഷകൻ...