Krupamathiye krupamathiye
കൃപമതിയേ കൃപമതിയേ
Jeevadhara
•Songs 2014
Malayalam
•Lyrics (Malayalam)
കൃപമതിയേ കൃപമതിയേ
എൻ്റെ യേശുവിൻ കൃപമതിയേ
അഭിഷേകത്താൽ നിറച്ചിടുന്ന
എൻ്റെ യേശുവിൻ കൃപ മതിയേ 2
ഹാ.... ഉല്ലാസഘോഷങ്ങൾ മുഴങ്ങിടട്ടെ
സന്താപമെല്ലാമകന്നിടട്ടെ
ലോകൈകരക്ഷകനേശുവിനെ
നാമെല്ലാരും ചേർന്നിന്ന് വാഴ്ത്തിടട്ടെ 2
കൃപമതിയേ...
കണ്ണുകളാൽ കണ്ടിടുവാൻ
സ്വർഗ്ഗരാജ്യത്തെ കണ്ടിടുവാൻ
വിശുദ്ധിയോടെ ജീവിക്കുവാൻ
എന്നെ ഒരുക്കുന്ന കൃപമതിയേ 2
ഹാ....
കൃപമതിയേ...
വൻകൃപകൾ പ്രാപിക്കുവാൻ
നിൻ്റെ വാഗ്ദത്തം കണ്ടിടുവാൻ
വിശ്വാസത്താൽ യാത്ര ചെയ്വാൻ
എന്നെ നടത്തുന്ന കൃപമതിയേ 2
ഹാ....
കൃപമതിയേ...
യേശുവിനായ് ജീവിക്കുവാൻ
തന്ന താലന്തു നിനക്കേകുവാൻ
ഉയരത്തിൽ നിന്നും അയച്ചിടുന്ന
അഭിഷേകത്തിൻ കൃപമതിയേ 2
ഹാ....
കൃപമതിയേ...Lyrics (English)
Krupamathiye krupamathiye
Ente Yeshuvin krupamathiye
Abhishekathal nirachidunna
Ente Yeshuvin krupa mathiye 2
Haa.... ullasaghoshangal muzhangidatte
Santhapamellamakannidatte
Lokaikarakshakan Yeshuvine
Namellarum cherninnu vazhthidatte 2
Krupamathiye...
Kannukalal kandiduvan
Swargraajyathe kandiduvan
Vishudhiyode jeevikkuvan
Enne orukkunna krupamathiye 2
Haa....
Krupamathiye...
Vankrupakal praapikkuvan
Ninte vagdatham kandiduvan
Vishwasathaal yaathra cheyvan
Enne nadathunna krupamathiye 2
Haa....
Krupamathiye...
Yeshuvinaayi jeevikkuvan
Thanna thaalanthu ninakkekuvan
Uyarathil ninnum ayachhidunna
Abhishekathin krupamathiye 2
Haa....
Krupamathiye...കൃപമതിയേ കൃപമതിയേ
എൻ്റെ യേശുവിൻ കൃപമതിയേ
അഭിഷേകത്താൽ നിറച്ചിടുന്ന
എൻ്റെ യേശുവിൻ കൃപ മതിയേ 2
ഹാ.... ഉല്ലാസഘോഷങ്ങൾ മുഴങ്ങിടട്ടെ
സന്താപമെല്ലാമകന്നിടട്ടെ
ലോകൈകരക്ഷകനേശുവിനെ
നാമെല്ലാരും ചേർന്നിന്ന് വാഴ്ത്തിടട്ടെ 2
കൃപമതിയേ...
കണ്ണുകളാൽ കണ്ടിടുവാൻ
സ്വർഗ്ഗരാജ്യത്തെ കണ്ടിടുവാൻ
വിശുദ്ധിയോടെ ജീവിക്കുവാൻ
എന്നെ ഒരുക്കുന്ന കൃപമതിയേ 2
ഹാ....
കൃപമതിയേ...
വൻകൃപകൾ പ്രാപിക്കുവാൻ
നിൻ്റെ വാഗ്ദത്തം കണ്ടിടുവാൻ
വിശ്വാസത്താൽ യാത്ര ചെയ്വാൻ
എന്നെ നടത്തുന്ന കൃപമതിയേ 2
ഹാ....
കൃപമതിയേ...
യേശുവിനായ് ജീവിക്കുവാൻ
തന്ന താലന്തു നിനക്കേകുവാൻ
ഉയരത്തിൽ നിന്നും അയച്ചിടുന്ന
അഭിഷേകത്തിൻ കൃപമതിയേ 2
ഹാ....
കൃപമതിയേ...