Ithranalum Njan
ഇത്രനാളും ഞാൻ
Jeevadhara
•Songs 2014
Malayalam
•Lyrics (Malayalam)
ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ
എത്രയോ നല്ലവൻ എൻ്റെ ദൈവം
ഇത്രനാളും ഞാൻ രുചിച്ചതല്ലേ
എത്രയോ നിസ്തുലമവൻ്റെ സ്നേഹം
എണ്ണിക്കൂടാത്തതാം നന്മകൾ നല്കി
ഇന്നയോളമെന്നെ നടത്തിയില്ലേ
ഇത്രനാളും...
കാലിടറാതെൻ മനമിടറാതെ
കാതരവഴികളിൽ കൂടെവരും 2
ഞാൻ വീണുപോയാൽ തൻ ഭുജങ്ങൾ
നീട്ടിയെന്നെ താങ്ങുമവൻ 2
എണ്ണിക്കൂടാത്തതാം...
ഇത്രനാളും...
ജീവിതവേനൽ ചൂടിലെൻ ജീവൻ
വാടിയുലഞ്ഞു കരിഞ്ഞാലും 2
തൻസ്നേഹമഴയാലെന്നിൽ തൻ
പുതുജീവനേകും ദൈവമവൻ 2
എണ്ണിക്കൂടാത്തതാം...
ഇത്രനാളും...Lyrics (English)
Ithranalum njan arinjathalle
Ethrayo nallavan ente daivam
Ithranalum njan ruchithathalle
Ethrayo nisthulamavante sneham
Enni-koodathathaam nanmakal nalgi
Innayolam enne nadathiyille
Ithranalum...
Kaalidarathen manamidarathe
Kaatharavazhikalil koodevarum 2
Njan veenupoyal than bhujangal
Neettiyenne thaangumavan 2
Enni-koodathathaam...
Ithranalum...
Jeevithavenal choodilen jeevan
Vaadiyulanju karinjaalum 2
Thansnehamazhayaalennil than
Puthujeevanekum daivamavan 2
Enni-koodathathaam...
Ithranalum...ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ
എത്രയോ നല്ലവൻ എൻ്റെ ദൈവം
ഇത്രനാളും ഞാൻ രുചിച്ചതല്ലേ
എത്രയോ നിസ്തുലമവൻ്റെ സ്നേഹം
എണ്ണിക്കൂടാത്തതാം നന്മകൾ നല്കി
ഇന്നയോളമെന്നെ നടത്തിയില്ലേ
ഇത്രനാളും...
കാലിടറാതെൻ മനമിടറാതെ
കാതരവഴികളിൽ കൂടെവരും 2
ഞാൻ വീണുപോയാൽ തൻ ഭുജങ്ങൾ
നീട്ടിയെന്നെ താങ്ങുമവൻ 2
എണ്ണിക്കൂടാത്തതാം...
ഇത്രനാളും...
ജീവിതവേനൽ ചൂടിലെൻ ജീവൻ
വാടിയുലഞ്ഞു കരിഞ്ഞാലും 2
തൻസ്നേഹമഴയാലെന്നിൽ തൻ
പുതുജീവനേകും ദൈവമവൻ 2
എണ്ണിക്കൂടാത്തതാം...
ഇത്രനാളും...