Papakadam Thirkkuvan
പാപക്കടം തീർക്കുവാൻ
Jeevadhara
•Songs 2003
Malayalam
•Lyrics (Malayalam)
പാപക്കടം തീർക്കുവാൻ യേശുവിൻ രക്തം മാത്രം
പാപബന്ധം അഴിപ്പാൻ യേശുവിൻ രക്തം മാത്രം
ഹാ! യേശു ക്രിസ്തുവേ! ദൈവത്തിന്റെ കുഞ്ഞാടേ!
രക്ഷിക്കുന്നു പാപിയെ നിൻ തിരു രക്തം മാത്രം
വീണ്ടെടുപ്പിൻ വിലയായ് യേശുവിൻ രക്തം മാത്രം
പുണ്യമില്ലാ പാപിക്കായ് യേശുവിൻ രക്തം മാത്രം
ഹാ! യേശു…
ദൈവത്തോടു നിരപ്പും യേശുവിൻ രക്തം മാത്രം
വേറെയില്ല യോജിപ്പും യേശുവിൻ രക്തം മാത്രം
ഹാ! യേശു…
സാത്താനെ ജയിക്കുവാൻ യേശുവിൻ രക്തം മാത്രം
തീയമ്പിനെ കെടുപ്പാൻ യേശുവിൻ രക്തം മാത്രം
ഹാ! യേശു…
ശാപത്തെ നീക്കിയതും യേശുവിൻ രക്തം മാത്രം
നുകത്തെ തകർത്തതും യേശുവിൻ രക്തം മാത്രം
ഹാ! യേശു
പുത്രത്വത്തിൻ ആധാരം യേശുവിൻ രക്തം മാത്രം
ശുദ്ധാത്മാവിൻ പ്രകാശം യേശുവിൻ രക്തം മാത്രം
ഹാ! യേശു…
ആത്മ ജീവ പാനീയം യേശുവിൻ രക്തം മാത്രം
സ്വർഗ്ഗ ഭാഗ്യ നിശ്ചയം യേശുവിൻ രക്തം മാത്രം
ഹാ! യേശു…
എന്തു ഞാൻ പ്രശംസിക്കും യേശുവിൻ രക്തം മാത്രം
ഇങ്ങും സ്വർഗ്ഗത്തോളവും യേശുവിൻ രക്തം മാത്രം
ഹാ! യേശു…
എന്റെ പ്രിയ യേശുവേ രക്തമണവാളനേ!
രക്ഷിച്ചതും ഈ എന്നെ നിൻ തിരു രക്തം മാത്രം
ഹാ! യേശു…Lyrics (English)
Paapakadam theerkkuvaan Yesuvin raktham maathram
Paapabandham azhipaan Yesuvin raktham maathram
Haa! Yeshu Kristhuve! Daivathinte kunjaade!
Rakshikkunnu paapiye nin thiru raktham maathram
Veendeduppin vilayaay Yesuvin raktham maathram
Punnyamillaa paapikkaay Yesuvin raktham maathram
Haa! Yeshu…
Daivathodu nirappum Yesuvin raktham maathram
Verayilla yojippum Yesuvin raktham maathram
Haa! Yeshu…
Saathaane jayikkuvaan Yesuvin raktham maathram
Theeyampine keduppaan Yesuvin raktham maathram
Haa! Yeshu…
Shaapathe neekkiyathum Yesuvin raktham maathram
Nukkathe thakarthathum Yesuvin raktham maathram
Haa! Yeshu
Putrathvathin aadhaaram Yesuvin raktham maathram
Shuddhaathmavin prakaasham Yesuvin raktham maathram
Haa! Yeshu…
Aathma jeeva paaneeyam Yesuvin raktham maathram
Swargga bhaagya nishchayam Yesuvin raktham maathram
Haa! Yeshu…
Enthu njan prashamsikkum Yesuvin raktham maathram
Innum swarggatholavum Yesuvin raktham maathram
Haa! Yeshu…
Ente priya Yeshuve raktha manavaalanae!
Rakshichathum ee enne nin thiru raktham maathram
Haa! Yeshu…പാപക്കടം തീർക്കുവാൻ യേശുവിൻ രക്തം മാത്രം