Halleluya Sthothramenna
ഹല്ലേലൂയാ സ്തോത്രമെന്നാ
Jeevadhara
•Songs 2014
Malayalam
•Lyrics (Malayalam)
ഹാലേലൂയ്യ സ്തോത്രമെന്ന യാഗം
മഹാവിശുദ്ധനാം നാഥനെന്നും
പതിനായിരത്തിൽ ശ്രേഷ്ഠൻ സ്തുത്യരാജരാജൻ
പാപിതൻ സങ്കേതമായോനെന്നും 2
ഹാലേലൂയ്യ...നാഥാ! സ്തുത്യൻ നീ
ഹാലേലൂയ്യ...നാഥാ! ശുദ്ധൻ നീ
ശക്തിയേറും കരങ്ങളാൽ നീട്ടിയ ഭുജങ്ങളാൽ
മുക്തിനൽകൂ, ആരാധിപ്പാൻ ആത്മനാഥനെ
പാപമാകും ചേറ്റിൽനിന്നുമെന്നെ
തൃപ്പാണിയിൽ എടുത്ത നിത്യസ്നേഹമേ
നിന്നാത്മാവാൽ നിറയ്ക്കൂ, ജീവനെന്നിലൂതൂ
ആയുധവർഗ്ഗം ധരിപ്പിച്ചീടൂ 2
ഹാലേലൂയ്യ...
ജീവനായ യേശുനാഥാ! എന്നെ നിൻ
ജീവിക്കുന്ന സാക്ഷിയാക്കിത്തീർക്കൂ എൻ
ജീവനിൽ തവ വാസം, നന്മയ്ക്കായോരടയാളം
ജീവനാഥാ! പകരൂ കൃപകളെന്നിൽ 2
ഹാലേലൂയ്യ...Lyrics (English)
Halleluya sthothramenna yagam
Mahavishudhanaam nathanennum
Pathinaayirathil shreshthan sthuthyarajarajan
Papithan sankethamayonnennum 2
Halleluya...natha! sthuthyan nee
Halleluya...natha! shuddhan nee
Shaktiyerum karangalal neettiya bhujangalal
Mukthinalkoo, aradhippan aathmanathane
Papamaakum chettilninnumenne
Thruppaanniyil edutha nithyasnehame
Ninnaathmaval niraykkoo, jeevanenniluthoo
Ayudhavargam dharipicheedoo 2
Halleluya...
Jeevanaya Yeshunatha! enne nin
Jeevikunna sakshiyakkitheerkoo en
Jeevanil thava vasam, nanmakayoradayalam
Jeevanatha! pakaroo krupakalennil 2
Halleluya...ഹാലേലൂയ്യ സ്തോത്രമെന്ന യാഗം
മഹാവിശുദ്ധനാം നാഥനെന്നും
പതിനായിരത്തിൽ ശ്രേഷ്ഠൻ സ്തുത്യരാജരാജൻ
പാപിതൻ സങ്കേതമായോനെന്നും 2
ഹാലേലൂയ്യ...നാഥാ! സ്തുത്യൻ നീ
ഹാലേലൂയ്യ...നാഥാ! ശുദ്ധൻ നീ
ശക്തിയേറും കരങ്ങളാൽ നീട്ടിയ ഭുജങ്ങളാൽ
മുക്തിനൽകൂ, ആരാധിപ്പാൻ ആത്മനാഥനെ
പാപമാകും ചേറ്റിൽനിന്നുമെന്നെ
തൃപ്പാണിയിൽ എടുത്ത നിത്യസ്നേഹമേ
നിന്നാത്മാവാൽ നിറയ്ക്കൂ, ജീവനെന്നിലൂതൂ
ആയുധവർഗ്ഗം ധരിപ്പിച്ചീടൂ 2
ഹാലേലൂയ്യ...
ജീവനായ യേശുനാഥാ! എന്നെ നിൻ
ജീവിക്കുന്ന സാക്ഷിയാക്കിത്തീർക്കൂ എൻ
ജീവനിൽ തവ വാസം, നന്മയ്ക്കായോരടയാളം
ജീവനാഥാ! പകരൂ കൃപകളെന്നിൽ 2
ഹാലേലൂയ്യ...