Daivam Ezhunnelkkunnu
ദൈവം എഴുന്നേൽക്കുന്നു
Jeevadhara
•Songs 2014
Malayalam
•Lyrics (Malayalam)
ദൈവം എഴുന്നേൽക്കുന്നു തൻ മക്കൾക്കായിറങ്ങീടുന്നു
പലവിധമാം പ്രതികൂലങ്ങൾ പലവഴിയായ് ചിതറീടുന്നു 2
തോൽക്കില്ല നമ്മൾ ജയവീരർ നമ്മൾ
ദൈവത്തിൻ മക്കൾ നമ്മൾ 2
ദൈവം...
സത്യം അരക്കച്ചയാക്കുക
നീതിയെ കവചമാക്കുക
വിശ്വാസം പരിചയാക്കുക
രക്ഷയെ ശിരസ്ത്രമാക്കുക 2
തോൽക്കില്ല...
ദൈവം...
വചനമെന്ന വാളെടുക്കുക
വിശുദ്ധിയെ ധരിച്ചുകൊള്ളുക
ഭൂമിയിൻ അറ്റത്തോളം
സുവിശേഷം ഘോഷിക്കുക 2
തോൽക്കില്ല...
ദൈവം...
വിശ്വാസപ്പോരാണിത്
തളരാതെ മുന്നേറണം
പോരാട്ടം ജയിച്ചിടുമ്പോൾ
പ്രതിഫലം പ്രാപിക്കും നാം 2
തോൽക്കില്ല...
ദൈവം...Lyrics (English)
Daivam ezhunnelkkunnu than makkalkai irangeedunnu
Palavidhamaam prathikoolangal palavazhiyai chithareedunnu 2
Tholkilla nammal jayaveerar nammal
Daivathin makkal nammal 2
Daivam...
Sathyam arakachayaakkuka
Neethiye kavachamaakkuka
Vishwasam parichayaakkuka
Rakshaye shirasthramaakkuka 2
Tholkilla...
Daivam...
Vachanamenna vaaledukkuka
Vishuddhiye dharichukolluka
Bhoomiyin attatholam
Suvishesham ghoshikkuka 2
Tholkilla...
Daivam...
Vishwasaporaanithu
Thalarathe munneranam
Porattam jayichidumpol
Prathiphalam praapikkum naam 2
Tholkilla...
Daivam...ദൈവം എഴുന്നേൽക്കുന്നു തൻ മക്കൾക്കായിറങ്ങീടുന്നു
പലവിധമാം പ്രതികൂലങ്ങൾ പലവഴിയായ് ചിതറീടുന്നു 2
തോൽക്കില്ല നമ്മൾ ജയവീരർ നമ്മൾ
ദൈവത്തിൻ മക്കൾ നമ്മൾ 2
ദൈവം...
സത്യം അരക്കച്ചയാക്കുക
നീതിയെ കവചമാക്കുക
വിശ്വാസം പരിചയാക്കുക
രക്ഷയെ ശിരസ്ത്രമാക്കുക 2
തോൽക്കില്ല...
ദൈവം...
വചനമെന്ന വാളെടുക്കുക
വിശുദ്ധിയെ ധരിച്ചുകൊള്ളുക
ഭൂമിയിൻ അറ്റത്തോളം
സുവിശേഷം ഘോഷിക്കുക 2
തോൽക്കില്ല...
ദൈവം...
വിശ്വാസപ്പോരാണിത്
തളരാതെ മുന്നേറണം
പോരാട്ടം ജയിച്ചിടുമ്പോൾ
പ്രതിഫലം പ്രാപിക്കും നാം 2
തോൽക്കില്ല...
ദൈവം...