Atthiye Nokki
അതിയെ നോക്കി
Jeevadhara
•Songs 2014
Malayalam
•Lyrics (Malayalam)
അത്തിയെ നോക്കി ഉപമ പഠിക്കൂ
കൊമ്പിളതായി വേനലടുത്തു
ഇൗ തലമുറയേ ഒരുങ്ങിയിരിക്കൂ
രക്ഷകൻ വാനിൽ വരാറായി 2
വാനവും ഭൂമിയും ഒഴിഞ്ഞുപോകും
വചനത്തിൽ വള്ളിപുള്ളി മാറുകില്ല
നോഹതൻ കാലത്തെ പ്രളയം പോൽ
മനുഷ്യപുത്രൻ്റെ വരവാകും 2
അത്തിയെ...
ആ നാളും സമയവും സംബന്ധിച്ചോ
താതൻ്റെ പുത്രനും അറിയുന്നില്ല
ഇൗ വക കാര്യങ്ങൾ നിനച്ചാലോ
ഏറ്റം ഭയം വേണം മൽപ്രിയരേ! 2
അത്തിയെ...
ഉപമയിൽ പത്തു കന്യകമാർ
മണവാളനെ കാത്തതു ഒാർമ്മയില്ലേ?
പുതുക്കിടാം പ്രിയരേ ജീവിതത്തെ
കരുതിടാം എണ്ണ കുറഞ്ഞിടാതെ 2
അത്തിയെ...Lyrics (English)
Atthiye nokki upama padikku
Kompilathaai venaladuthu
Ee thalamuraye orungiyirikku
Rakshakan vaanil vararaai 2
Vaanavum bhoomiyum ozhinjupokum
Vachanathil vallipulli maarukilla
Nohathan kaalathe pralayam pol
Manushyaputhrante varavaakum 2
Atthiye...
Aa nalum samayavum sambandhicho
Thaathante puthranum ariyunnilla
Ee vaka kaaryangal ninachaalo
Ettam bhayam venam malpriyare! 2
Atthiye...
Upamayil patthu kanyakamar
Manavaalane kaathathu ormayille?
Puthukidam priyare jeevithathe
Karuthidam enna kuranjidathe 2
Atthiye...അത്തിയെ നോക്കി ഉപമ പഠിക്കൂ
കൊമ്പിളതായി വേനലടുത്തു
ഇൗ തലമുറയേ ഒരുങ്ങിയിരിക്കൂ
രക്ഷകൻ വാനിൽ വരാറായി 2
വാനവും ഭൂമിയും ഒഴിഞ്ഞുപോകും
വചനത്തിൽ വള്ളിപുള്ളി മാറുകില്ല
നോഹതൻ കാലത്തെ പ്രളയം പോൽ
മനുഷ്യപുത്രൻ്റെ വരവാകും 2
അത്തിയെ...
ആ നാളും സമയവും സംബന്ധിച്ചോ
താതൻ്റെ പുത്രനും അറിയുന്നില്ല
ഇൗ വക കാര്യങ്ങൾ നിനച്ചാലോ
ഏറ്റം ഭയം വേണം മൽപ്രിയരേ! 2
അത്തിയെ...
ഉപമയിൽ പത്തു കന്യകമാർ
മണവാളനെ കാത്തതു ഒാർമ്മയില്ലേ?
പുതുക്കിടാം പ്രിയരേ ജീവിതത്തെ
കരുതിടാം എണ്ണ കുറഞ്ഞിടാതെ 2
അത്തിയെ...