Ardharathriyo
അർദ്ധരാത്രിയോ
Jeevadhara
•Songs 2014
Malayalam
•Lyrics (Malayalam)
അർദ്ധരാത്രിയോ അന്ധകാരമോ
എന്തു വന്നാലും യേശു എൻ്റെ സ്വന്തമാം
ചങ്ങലയെല്ലാം പൊട്ടി ബന്ധനം മാറും
അടഞ്ഞ വാതിൽ പൂർണ്ണമായ് തുറന്നിടും
ദേശം ദേശമായ് പുരുഷാരമിളകും
എങ്കിലും ഭയപ്പെടേണ്ട നാം
ക്രിസ്തുവിൻ സന്ദേശം അടിച്ചമർത്തുവാൻ
സാദ്ധ്യമല്ലീ ലോകശക്തിക്ക് 2
അർദ്ധരാത്രിയോ...
പാടി സ്തുതിക്കാം നാം ഘോഷിച്ചാർത്തിടാം
യേശുവിൻ്റെ സത്യസാക്ഷ്യങ്ങൾ
തകർത്തിടും അവൻ ശത്രുവിൻ കോട്ട
ജയത്തോടെ വൻ വിടുതലായ് 2
അർദ്ധരാത്രിയോ...
ഇറങ്ങി വന്നിടും ദൈവദൂതന്മാർ
ബന്ധനം അറുത്തുമാറ്റിടും
ചിറകടിച്ചു നാം പറന്നുയർന്നിടും
ആത്മശക്തിയോടുയരത്തിൽ 2
അർദ്ധരാത്രിയോ...Lyrics (English)
Ardharathriyo andhakaramo
Enthu vannalum Yeshu ente swanthamaam
Changalayellam potti bandhanam maarum
Adanja vaathil poornamai thuranidum 2
Desham deshamai purusharamilakum
Enkilum bhayapedenda naam
Kristhuvin sandesham adichamarthuvan
Sadhyamallee lokashakthikku 2
Ardharathriyo...
Paadi sthuthikkam naam ghoshicharthidam
Yeshuvinte sathyasakshyangal
Thakarthidum avan shathruvin kotta
Jayathode van veeduthalai 2
Ardharathriyo...
Irangi vannidum daivadoothanmar
Bandhanam aruthumaattidum
Chirakadichu naam paranuyarnnidum
Athmashakthiyod-uyarathil 2
Ardharathriyo...അർദ്ധരാത്രിയോ അന്ധകാരമോ
എന്തു വന്നാലും യേശു എൻ്റെ സ്വന്തമാം
ചങ്ങലയെല്ലാം പൊട്ടി ബന്ധനം മാറും
അടഞ്ഞ വാതിൽ പൂർണ്ണമായ് തുറന്നിടും
ദേശം ദേശമായ് പുരുഷാരമിളകും
എങ്കിലും ഭയപ്പെടേണ്ട നാം
ക്രിസ്തുവിൻ സന്ദേശം അടിച്ചമർത്തുവാൻ
സാദ്ധ്യമല്ലീ ലോകശക്തിക്ക് 2
അർദ്ധരാത്രിയോ...
പാടി സ്തുതിക്കാം നാം ഘോഷിച്ചാർത്തിടാം
യേശുവിൻ്റെ സത്യസാക്ഷ്യങ്ങൾ
തകർത്തിടും അവൻ ശത്രുവിൻ കോട്ട
ജയത്തോടെ വൻ വിടുതലായ് 2
അർദ്ധരാത്രിയോ...
ഇറങ്ങി വന്നിടും ദൈവദൂതന്മാർ
ബന്ധനം അറുത്തുമാറ്റിടും
ചിറകടിച്ചു നാം പറന്നുയർന്നിടും
ആത്മശക്തിയോടുയരത്തിൽ 2
അർദ്ധരാത്രിയോ...