Karunanidhiye
കരുണാനിധിയെ
Jeevadhara
•Songs 2003
Malayalam
•Lyrics (Malayalam)
കരുണാനിധിയേ കാൽവറി
അൻപെ ആ.. ആ…ആ.. ആ..
നീ മാത്രമാണെനിക്കാധാരം ഓ.. ഓ..ഓ..ഓ…
നീ മാത്രമാണെനിക്കാധാരം
കരുണാനിധിയേ…
കൃപയേകേണം കൃപാനിധിയെ
കൃപാനിധിയെ കൃപാനിധിയെ 2
മുമ്പേ പോയനിൻ പിൻപെ ഗമിപ്പാൻ ആ..ആ…ആ..
നിൻ പാദമെ എനിക്കാധാരം ഓ ..… ഓ ..…
നിൻ പാദമെ എനിക്കാധാരം
കരുണാനിധിയേ…
താതാനിൻ ഇഷ്ടം മന്നിൽ ചെയ്വാൻ
തന്നിൽ വസിപ്പാൻ ഉന്നതം ചേരാൻ. 2
ത്യാഗം ചെയ്യുന്നീ പാഴ്മണ്ണിനാശ…ആ…ആ
ഓടുന്നു നാടിനെ പ്രാപിപ്പാൻ ഓ…ഓ…
ഓടുന്നു നാടിനെ പ്രാപിപ്പാൻ.…
കരുണാനിധിയേ…
മാറാ എലീമിൻ പാറയിൻ വെള്ളം
മാറാത്തോനേകും മാധുര്യമന്ന. 2
പാറയാം യാഹെൻ രാപ്പകൽധ്യാനം..ആ..ആ
യോർദ്ദാന്റെ തീരമെന്നാശ്വാസം..ഓ..ഓ…
യോർദ്ദാന്റെ തീരമെന്നാശ്വാസം..
കരുണാനിധിയേ…
എന്നെൻ സീയോനെ ചെന്നങ്ങു കാണും
അന്നെൻ കണ്ണീരും മാറും കനാനിൽ 2
ഭക്തർ ശ്രവിക്കും കർതൃകാഹളം… ആ..ആ..
വ്യക്തമായ് കാണും എൻ രക്ഷകനെ ഓ…ഓ…
വ്യക്തമായ് കാണും എൻ രക്ഷകനെ…..
കരുണാനിധിയേ…2Lyrics (English)
karunaanidhiyey kaalvari
anpe aa.. aa…aa.. aa..
nee maathramaanenikkaadhaaram oa.. oa..oa..oa…
nee maathramaanenikkaadhaaram
karunaanidhiyey…
kripayekenaam krupaanidhiye
krupaanidhiye krupaanidhiye 2
mumpe poya nin pinpe gamippaan aa..aa…aa..
nin paadame enikkaadhaaram oa ..… oa ..…
nin paadame enikkaadhaaram
karunaanidhiyey…
thathaanin ishtam mannil cheyvaan
thannil vasippaan unnatham cheran. 2
thyaagam cheyunnee paazhmanninasha…aa…aa
odunnu naadine praapippaan oa…oa…
odunnu naadine praapippaan.…
karunaanidhiyey…
maaraa eleemin paarayin vellam
maaraathonekum maadhuryamanna. 2
paarayaam yaahen raapakal dhyaanam..aa..aa
yorddante theeramennashvaasam..oa..oa…
yorddante theeramen ashvaasam..
karunaanidhiyey…
ennen seeyone chennangu kaanum
annen kanneerum maarum kanaanil 2
bhaktar shravikkum karthrukaahalam… aa..aa..
vyakthamayi kaanum en rakshakane oa…oa…
vyakthamayi kaanum en rakshakane…..
karunaanidhiyey…2കരുണാനിധിയേ കാൽവറി
അൻപെ ആ.. ആ…ആ.. ആ..
നീ മാത്രമാണെനിക്കാധാരം ഓ.. ഓ..ഓ..ഓ…
നീ മാത്രമാണെനിക്കാധാരം
കരുണാനിധിയേ…
കൃപയേകേണം കൃപാനിധിയെ
കൃപാനിധിയെ കൃപാനിധിയെ 2
മുമ്പേ പോയനിൻ പിൻപെ ഗമിപ്പാൻ ആ..ആ…ആ..
നിൻ പാദമെ എനിക്കാധാരം ഓ ..… ഓ ..…
നിൻ പാദമെ എനിക്കാധാരം
കരുണാനിധിയേ…
താതാനിൻ ഇഷ്ടം മന്നിൽ ചെയ്വാൻ
തന്നിൽ വസിപ്പാൻ ഉന്നതം ചേരാൻ. 2
ത്യാഗം ചെയ്യുന്നീ പാഴ്മണ്ണിനാശ…ആ…ആ
ഓടുന്നു നാടിനെ പ്രാപിപ്പാൻ ഓ…ഓ…
ഓടുന്നു നാടിനെ പ്രാപിപ്പാൻ.…
കരുണാനിധിയേ…
മാറാ എലീമിൻ പാറയിൻ വെള്ളം
മാറാത്തോനേകും മാധുര്യമന്ന. 2
പാറയാം യാഹെൻ രാപ്പകൽധ്യാനം..ആ..ആ
യോർദ്ദാന്റെ തീരമെന്നാശ്വാസം..ഓ..ഓ…
യോർദ്ദാന്റെ തീരമെന്നാശ്വാസം..
കരുണാനിധിയേ…
എന്നെൻ സീയോനെ ചെന്നങ്ങു കാണും
അന്നെൻ കണ്ണീരും മാറും കനാനിൽ 2
ഭക്തർ ശ്രവിക്കും കർതൃകാഹളം… ആ..ആ..
വ്യക്തമായ് കാണും എൻ രക്ഷകനെ ഓ…ഓ…
വ്യക്തമായ് കാണും എൻ രക്ഷകനെ…..
കരുണാനിധിയേ…2