Adarichenneyum Adarichu
ആദരിച്ചെന്നെയും ആദരിച്ചു
Jeevadhara
•Songs 2014
Malayalam
•Lyrics (Malayalam)
ആദരിച്ചെന്നെയും ആദരിച്ചു സ്വർഗീയ താതൻ ആദരിച്ചു
സ്വന്തകുമാരനെ ആദരിയ്ക്കാതെന്നെ സ്വർഗീയ നാഥൻ ആദരിച്ചു...2
ആദരിച്ചെന്നെയും...
പാപത്തിൻ കന്മഷം മൂലം ദൂതസഞ്ചയം ശാപത്തിലായി
ആദരവിൻലേശമെന്യേ ശാപമൃത്യുവിലേക്കു പതിച്ചു...2
ആദരിച്ചെന്നെയും...
നോഹിൻ തലമുറക്കാലം ദൈവസന്ദേശം തള്ളിയ ലോകം
ഘോരപ്രളയജലത്തിൽ നാശഗർത്തത്തിൽ തന്നെ നശിച്ചു...2
ആദരിച്ചെന്നെയും...
സ്വന്തജനമായി പോറ്റി ഇക്കാലങ്ങളെല്ലാം നടത്തി
എങ്കിലും നന്ദിയിൻ ലേശം പോലും ഇല്ലാതെ നാഥനെ തള്ളി...2
ആദരിച്ചെന്നെയും...
ജൂതസമൂഹമാം ഒലിവിൻ ശാഖകൾ നാഥനൊടിച്ചു
കാരുണ്യക്കടലായ താതൻ തന്റെ പദവി ഇൗ ദാസന്നു തന്നു...2
ആദരിച്ചെന്നെയും...
കാൽവറി ക്രൂശോടു ചേർത്തു എന്നെയും ഒട്ടിച്ചു ചേർത്തു
ആത്മഫലങ്ങൾ വിളയാൻ എന്നെന്നും പോറ്റുന്നു നാഥൻ...2
ആദരിച്ചെന്നെയും...Lyrics (English)
Adarichenneyum adarichu swargeeya thathan adarichu
Swanthakumarane adarikathenne swargeeya nathan adarichu...2
Adarichenneyum...
Papathin kanmasham moolam doothasanchayam shaapathilai
Adaravinleshamenye shaapamruthyuvilekku pathichu...2
Adarichenneyum...
Noahin thalamurakaalam daivasandesham thalliya lokam
Ghorapralayajalathil nashagarthathil thanne nashichu...2
Adarichenneyum...
Swanthajanamaai potti ikkalangalellam nadathi
Enkilum nanhiyin lesham polum illathe nathane thalli...2
Adarichenneyum...
Joothasamuhamam olivin shakakal nathanodichu
Karunyakadalaya thathan thante padavi ee dasanu thannu...2
Adarichenneyum...
Kalvari krooshodu cherthu enneyum ottichu cherthu
Athmaphalangal vilayan ennennum pottunnu nathan...2
Adarichenneyum...ആദരിച്ചെന്നെയും ആദരിച്ചു സ്വർഗീയ താതൻ ആദരിച്ചു