Nanniyundu Daivame
നന്ദിയുണ്ട് ദൈവമേ
Jeevadhara
•Songs 2019
Malayalam
•Lyrics (Malayalam)
നന്ദിയുണ്ട് ദൈവമേ
നന്മകള്‍ക്കായ് എന്നുമേ
ഉള്ളതെല്ലാം നിന്‍ ദാനം
ജീവകാലം വാഴ്‌ത്തീടുമേ 2
എത്രയോ പ്രാവശ്യമെന്‍
പ്രാണന്‍ പോകാമായിരുന്നു
മിഴികള്‍ നിറഞ്ഞൊഴുകി
പാദങ്ങള്‍ തളര്‍ന്നുപോയി
എങ്കിലും നിന്‍ ദയയാലേ
ഞാനിന്നും ജീവിക്കുന്നു 2
നന്ദിയുണ്ട്...
എത്രയോ പ്രാവശ്യമെന്‍
സഹയാത്രികനായ് വന്നു
കഷ്‌ടതയില്‍ തുണയായി
ധൈര്യവും പകര്‍ന്നേകി
ക്രൂശിലെ നിന്‍ ത്യാഗമതാല്‍
ഞാനിന്നും ജീവിക്കുന്നു 2
നന്ദിയുണ്ട്...Lyrics (English)
Nanniyundu daivame
Nanmakalkkaai ennume
Ullathellam nin daanam
Jeeva kaalam vaazhtheedume 2
Ethrayo pravashyamen
Praanan pokamayirunnu
Mizhikal niranjozhuki
Paadhangal thalarnnu poyi
Enkilum nin dayayaale
Njan innum jeevikunnu 2
Nanniyundu...
Ethrayo pravashyamen
Sahayathrikanaai vannu
Kashtathayil thunayaayi
Dhairyavum pakarneki
Krooshile nin thyaagamathaal
Njan innum jeevikkunnu 2
Nanniyundu...നന്ദിയുണ്ട് ദൈവമേ
നന്മകള്‍ക്കായ് എന്നുമേ
ഉള്ളതെല്ലാം നിന്‍ ദാനം
ജീവകാലം വാഴ്‌ത്തീടുമേ 2
എത്രയോ പ്രാവശ്യമെന്‍
പ്രാണന്‍ പോകാമായിരുന്നു
മിഴികള്‍ നിറഞ്ഞൊഴുകി
പാദങ്ങള്‍ തളര്‍ന്നുപോയി
എങ്കിലും നിന്‍ ദയയാലേ
ഞാനിന്നും ജീവിക്കുന്നു 2
നന്ദിയുണ്ട്...
എത്രയോ പ്രാവശ്യമെന്‍
സഹയാത്രികനായ് വന്നു
കഷ്‌ടതയില്‍ തുണയായി
ധൈര്യവും പകര്‍ന്നേകി
ക്രൂശിലെ നിന്‍ ത്യാഗമതാല്‍
ഞാനിന്നും ജീവിക്കുന്നു 2
നന്ദിയുണ്ട്...