Kodi Uyarthuvan Jayathin
കൊടി ഉയർത്തുവാൻ ജയത്തിൻ
Jeevadhara
•Songs 2019
Malayalam
•Lyrics (Malayalam)
കൊടി ഉയർത്തുവിൻ ജയത്തിൻ കൊടി ഉയർത്തുവിൻ
ഉന്നതൻ്റെ പർവ്വതത്തിൽ ഒത്തുചേരുവിൻ
ഘോഷിക്കുവിൻ ജയത്തിൻ ഗീതം പാടുവിൻ
രാജാവു ജേതാവായ് നിന്നിലില്ലയോ നിൻ്റെ
രാജാവു ജേതാവായ് നിന്നിലില്ലയോ 2
നമ്മളൊത്തുണർന്നു നീങ്ങണം നന്മതൻ ബലം ധരിക്കണം...2
ജീവനെങ്കിൽ ജീവൻവെച്ചു കർത്തൃസേവ ചെയ്യണം ഉന്നതവിളിക്കു തക്ക ജീവിതം നയിക്കണം 2
പർവ്വതത്തിലെത്ര മോഹനം
സുവാർത്തയോതും ദൂതൻ്റെ കാൽ 2
കൊടി...
തിന്മയോടെതിർത്തു നില്ക്കണം നന്മയാൽ ജയം വരിക്കണം 2
ആദ്യസ്നേഹം ആദിമപ്രതിഷ്ഠയും വിശ്വാസവും
ആദ്യനാളിലെന്നപോലെ കാത്തിടും വിശുദ്ധരേ 2
വീണ്ടെടുപ്പിൻ നാളടുത്തുപോയ്
വേലചെയ്തൊരുങ്ങിനിന്നിടാം 2
കൊടി...
ലോകത്തെ പരിത്യജിക്കണം ദോഷം വിട്ടകന്നു നീങ്ങണം...2
അന്ധകാരശക്തിയോടെതിർത്തു-നാം ജയിക്കണം
അന്തരംഗം ആത്മശക്തിയാൽ-വിശുദ്ധമാകണം 2
അന്ത്യകാലം വന്നടുത്തുപോയ്
അന്ത്യദൂതു കേൾക്കുന്നിതാ 2
കൊടി...
അന്ത്യകാല സംഭവങ്ങളാൽ സംഭ്രമിച്ചിടുന്ന ലോകത്തിൽ...2
ജയമെടുത്ത വീരരായ് വിശുദ്ധരായ് വ്രതസ്ഥരായ്
കൃപയിലെന്നുമാശ്രയിച്ചു വരവിനായ് ഒരുങ്ങിടാം 2
കർത്തനേശു ശീഘ്രം വന്നിടും
കാന്തയും ഒരുങ്ങിടുന്നിതാ 2
കൊടി...Lyrics (English)
Kodi uyarthuvin jayathin kodi uyarthuvin
Unnathante parvathathil othucheruvin
Ghoshikkuvin jayathin geetham paaduvin
Rajavu jethavaai ninnilillayo ninte
Rajavu jethavaai ninnilillayo 2
Nammalothunarunnu neenganam nanmathan balam dharikkanam...2
Jeevanenkil jeevanvechu karthruseva cheyyanam
Unnathavilikku thakka jeevitham nayikkanam 2
Parvvathathilethra mohanam
Suvarthayothum doothante kaal 2
Kodi...
Thinmayodethirthu nilkkanam nanmayal jayam varikkanam 2
Adyasneham adimaprathishtayum vishwasavum
Adynalilennapole kaathidum vishuddhare 2
Veendeduppin naladuthupoyi
Velacheythorungininnidam 2
Kodi...
Lokathe parithyajikanam dosham vittakannu neenganam...2
Andhakarashaktiyodethirthu-naam jayikkanam
Antharangam athmashaktiyal-vishudhamakanam 2
Anthyakalam vannaduththupoyi
Anthyadoothu kelkkunnithaa 2
Kodi...
Anthyakala sambhavangalal sambhramichidunna lokathil...2
Jayamedutha veerarai vishuddharai vrathastharai
Krupayennumaashrayichu varavinayi orungidaam 2
Karthanesu sheeghram vannidum
Kaanthayum orungidunitha 2
Kodi...കൊടി ഉയർത്തുവിൻ ജയത്തിൻ കൊടി ഉയർത്തുവിൻ
ഉന്നതൻ്റെ പർവ്വതത്തിൽ ഒത്തുചേരുവിൻ
ഘോഷിക്കുവിൻ ജയത്തിൻ ഗീതം പാടുവിൻ
രാജാവു ജേതാവായ് നിന്നിലില്ലയോ നിൻ്റെ
രാജാവു ജേതാവായ് നിന്നിലില്ലയോ 2
നമ്മളൊത്തുണർന്നു നീങ്ങണം നന്മതൻ ബലം ധരിക്കണം...2
ജീവനെങ്കിൽ ജീവൻവെച്ചു കർത്തൃസേവ ചെയ്യണം ഉന്നതവിളിക്കു തക്ക ജീവിതം നയിക്കണം 2
പർവ്വതത്തിലെത്ര മോഹനം
സുവാർത്തയോതും ദൂതൻ്റെ കാൽ 2
കൊടി...
തിന്മയോടെതിർത്തു നില്ക്കണം നന്മയാൽ ജയം വരിക്കണം 2
ആദ്യസ്നേഹം ആദിമപ്രതിഷ്ഠയും വിശ്വാസവും
ആദ്യനാളിലെന്നപോലെ കാത്തിടും വിശുദ്ധരേ 2
വീണ്ടെടുപ്പിൻ നാളടുത്തുപോയ്
വേലചെയ്തൊരുങ്ങിനിന്നിടാം 2
കൊടി...
ലോകത്തെ പരിത്യജിക്കണം ദോഷം വിട്ടകന്നു നീങ്ങണം...2
അന്ധകാരശക്തിയോടെതിർത്തു-നാം ജയിക്കണം
അന്തരംഗം ആത്മശക്തിയാൽ-വിശുദ്ധമാകണം 2
അന്ത്യകാലം വന്നടുത്തുപോയ്
അന്ത്യദൂതു കേൾക്കുന്നിതാ 2
കൊടി...
അന്ത്യകാല സംഭവങ്ങളാൽ സംഭ്രമിച്ചിടുന്ന ലോകത്തിൽ...2
ജയമെടുത്ത വീരരായ് വിശുദ്ധരായ് വ്രതസ്ഥരായ്
കൃപയിലെന്നുമാശ്രയിച്ചു വരവിനായ് ഒരുങ്ങിടാം 2
കർത്തനേശു ശീഘ്രം വന്നിടും
കാന്തയും ഒരുങ്ങിടുന്നിതാ 2
കൊടി...