Halleluyah Sthuthi Paadidum Njan
ഹല്ലേലൂയാ സ്തുതി പാടിടും ഞാൻ
Jeevadhara
•Songs 2019
Malayalam
•Lyrics (Malayalam)
ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍
വന്‍കൃപയെ എന്നും ഓര്‍ത്തിടും ഞാന്‍ 2
പരിശുദ്ധനെ കരുണാനിധിയെ
സ്തുതികള്‍ക്കെല്ലാം യോഗ്യനായവനെ 2
ക്രൂശു ചുമന്നു തളര്‍ന്നെനിക്കായ്
ഘോരമാം ശിക്ഷയതേറ്റെനിക്കായ് 2
മുള്‍മുടി ചൂടിയതും എനിക്കായ്
ജീവനെ നല്കിയതും എനിക്കായ് 2
ഹല്ലേലുയ്യ…
കരുണയും ദയയും ഉള്ളവനേ
മനസ്സലിവുള്ള മഹാപ്രഭുവേ 2
വാല്‍സല്യത്തോടെന്നെ ചേര്‍ത്തവനേ
മാറാത്ത സ്നേഹം പകര്‍ന്നവനേ 2
ഹല്ലേലുയ്യ…
സകലത്തെയും സൃഷ്ടി ചെയ്തവനേ
സകലത്തിനും പരിപാലകനേ 2
സകലരിലും പരമോന്നതനേ
സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമേ 2
ഹല്ലേലുയ്യ…
ആദിയും അന്തവും ആയവനേ
ഉറപ്പുള്ള പാറയും കോട്ടയുമേ 2
വഴിയും സത്യവും ആയവനേ
ഏക രക്ഷാമാര്‍ഗ്ഗമായവനേ 2
ഹല്ലേലുയ്യ…Lyrics (English)
Halleluyah sthuthi paadidum njan
Van krupaye ennum ortthidum njaan 2
Parishudhane karuna nidhiye
Sthuthikalkellam yogyanayavane 2
Krooshu chumannu thalarnenikkai
Ghoramaam shiksha athettenikkai 2
Mulmudi choodiyathum enikkai
Jeevane nalkiyathum enikkai 2
Halleluyah...
Karunayum dayayum ullavane
Manassalivulla maha prabhuve 2
Vaalsalyathodenne cherthavane
Maratha sneham pakarnavane 2
Halleluyah...
Sakalatheyum srushti cheythavane
Sakalathinum paripalakane 2
Sakalarilum paramonathane
Sarvashakthanum sarva gnaaniyume 2
Halleluyah...
Aadhiyum anthavum ayavane
Urappulla paarayum kottayume 2
Vazhiyum sathyavum ayavane
Eka raksha maargam ayavane 2
Halleluyah...ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍
വന്‍കൃപയെ എന്നും ഓര്‍ത്തിടും ഞാന്‍ 2
പരിശുദ്ധനെ കരുണാനിധിയെ
സ്തുതികള്‍ക്കെല്ലാം യോഗ്യനായവനെ 2
ക്രൂശു ചുമന്നു തളര്‍ന്നെനിക്കായ്
ഘോരമാം ശിക്ഷയതേറ്റെനിക്കായ് 2
മുള്‍മുടി ചൂടിയതും എനിക്കായ്
ജീവനെ നല്കിയതും എനിക്കായ് 2
ഹല്ലേലുയ്യ…
കരുണയും ദയയും ഉള്ളവനേ
മനസ്സലിവുള്ള മഹാപ്രഭുവേ 2
വാല്‍സല്യത്തോടെന്നെ ചേര്‍ത്തവനേ
മാറാത്ത സ്നേഹം പകര്‍ന്നവനേ 2
ഹല്ലേലുയ്യ…
സകലത്തെയും സൃഷ്ടി ചെയ്തവനേ
സകലത്തിനും പരിപാലകനേ 2
സകലരിലും പരമോന്നതനേ
സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമേ 2
ഹല്ലേലുയ്യ…
ആദിയും അന്തവും ആയവനേ
ഉറപ്പുള്ള പാറയും കോട്ടയുമേ 2
വഴിയും സത്യവും ആയവനേ
ഏക രക്ഷാമാര്‍ഗ്ഗമായവനേ 2
ഹല്ലേലുയ്യ…