Dooreya Shobhitha Deshathu
ദൂരെയ ശോഭിത ദേശത്ത്
Jeevadhara
•Songs 2019
Malayalam
•Lyrics (Malayalam)
ദൂരെയാ ശോഭിത ദേശത്തു
എത്തും ഞാൻ യേശുവിൻ ചാരത്തു
നീങ്ങുമാനേരമെൻ ഖേദങ്ങൾ
യേശുവിൻ മാർവ്വതിൽ 2
സ്വർഗ്ഗ സീയോനിലെ വാസത്തെ
ഓർക്കുമ്പോൾ ഇദ്ധരെ ക്ലേശങ്ങൾ
സാരമില്ലെന്നെണ്ണി ജീവിത
പാതയിൽലോടും ഞാൻ 2
കാണുന്നെൻ താതൻ്റെ പൊന്മുഖം
സൂര്യ പ്രഭയേക്കാൾ ഉന്നതം
ആ മഹാതേജസ്സിൽ സന്തതം
ആത്മാവിൽ ഘോഷിക്കും 2
സ്വർഗ്ഗ...
എന്മുമ്പേ പോയ വിശുദ്ധരെ
കാണും ഞാൻ അന്നാളിൽ അമ്പരെ
മോദമായി പാടും ഞാൻ കൂടവേ
ആ മഹൽ സന്നിധേ 2
സ്വർഗ്ഗ...
വാഴും യുഗായുഗേ സ്വർഗ്ഗത്തിൽ
കോടാകോടി ദൂതസംഘത്തിൽ
നിത്യ തുറമുഖ തീരത്തിൽ
പ്രിയൻ്റെ നാടതിൽ 2
സ്വർഗ്ഗ..Lyrics (English)
Dooreya shobhitha deshathu
Ethum njan yeshuvin charathu
Neengumaneramen khedangal
Yeshuvin marvathil 2
Swarga seeyonile vasathe
Orkkumpol iddhare kleshangal
Saramillennenni jeevitha
Paathayillodum njaan 2
Kaanunnen thathante ponmukham
Surya prabhayekal unnatham
Aa maha thejassil santhatham
Athmavil ghoshikkum 2
Swarga...
Enmumpe poya vishudhare
kanum njan annalil ambare
Modamai padum njan koodave
Aa mahal sannidhe 2
Swarga...
Vazhum yugayuge swargathil
Kodakodi dootha sanghathil
Nithya thuramukha theerathil
Priyante nadathil 2
Swarga...ദൂരെയാ ശോഭിത ദേശത്തു
എത്തും ഞാൻ യേശുവിൻ ചാരത്തു
നീങ്ങുമാനേരമെൻ ഖേദങ്ങൾ
യേശുവിൻ മാർവ്വതിൽ 2
സ്വർഗ്ഗ സീയോനിലെ വാസത്തെ
ഓർക്കുമ്പോൾ ഇദ്ധരെ ക്ലേശങ്ങൾ
സാരമില്ലെന്നെണ്ണി ജീവിത
പാതയിൽലോടും ഞാൻ 2
കാണുന്നെൻ താതൻ്റെ പൊന്മുഖം
സൂര്യ പ്രഭയേക്കാൾ ഉന്നതം
ആ മഹാതേജസ്സിൽ സന്തതം
ആത്മാവിൽ ഘോഷിക്കും 2
സ്വർഗ്ഗ...
എന്മുമ്പേ പോയ വിശുദ്ധരെ
കാണും ഞാൻ അന്നാളിൽ അമ്പരെ
മോദമായി പാടും ഞാൻ കൂടവേ
ആ മഹൽ സന്നിധേ 2
സ്വർഗ്ഗ...
വാഴും യുഗായുഗേ സ്വർഗ്ഗത്തിൽ
കോടാകോടി ദൂതസംഘത്തിൽ
നിത്യ തുറമുഖ തീരത്തിൽ
പ്രിയൻ്റെ നാടതിൽ 2
സ്വർഗ്ഗ..