Aathmaave Kaniyaname
ആത്മാവേ കനിയണമേ
Jeevadhara
•Songs 2019
Malayalam
•Lyrics (Malayalam)
ആത്മാവേ കനിയേണമേ അഭിഷേകം പകരേണമേ അഗ്നിജ്വാല പോലെ ഇടിമുഴക്കത്തോടെ 2 അഗ്നിനാവുകൾ എൻമേൽ പതിയേണമേ 2 ജാതികൾ തിരുമുൻപിൽ വിറയ്ക്കും വണ്ണം നിൻ്റെ നാമത്തെ വൈരികൾക്കു വെളിപ്പെടുത്താൻ 2 തീയിൽ ചുള്ളി കത്തും പൊലെ നീ ഇറങ്ങേണമേ വെള്ളം തിളയ്ക്കുന്ന പോലെ നീ കവിയേണമേ 2 മലകൾ തിരു മുൻപിൽ ഉരുകും വണ്ണം നീ ആകാശം കീറി എന്മേൽ ഇറങ്ങേണമേ 2 ആലയം പുക കൊണ്ടു നിറഞ്ഞ പോലെ അഗ്നിയാലെൻ്റെ ഉള്ളം നീ നിറയ്ക്കണമേ 2 യിസ്രയേലിൻ ജനത്തിൻ്റെ വിടുതലിനായ് പണ്ടു മോശമേലാ തീ പകർന്നു കൊടുത്തവനെ 2 തീയിൽ മുൾപ്പടർപ്പു കത്തും പോലെ ഇറങ്ങേണമെ ആ തീയിൽ നിന്നും എന്നെയും നീ വിളിക്കണമേ 2
Lyrics (English)
Aathmave kaniyename abhishekam pakarename Agnijwala pole idimuzhakathode 2 Agninavukal enmel pathiyaname 2 Jaathikal thirumunbil viraykum vannam Ninte naamathe vairikalkku velippeduthan 2 Theeyil chulli kathum pole nee iranganame Vellam thilaykunna pole ne kaviyaname 2 Malakal thiru mumpil urukum vannam Nee akasham keeri enmel iranganame 2 Aalayam puka kondu niranja pole Agniyaalente ullam nee niraykaname 2 Israelin janathinte viduthalinayi Pandu moshamel aa thee pakarnnu koduthavane 2 Theeyil mulpadarppu kathum pole iranganame Aa theeyil ninnum enneyum ni vilikkaname 2