Yeshuvin Naamam En Prananu Raksha
യേശുവിൻ നാമം എൻ പ്രാണനു രക്ഷ
Jeevadhara
•Songs 2021
Malayalam
•Lyrics (Malayalam)
യശുവിൻ നാമം എൻ പ്രാണനു രക്ഷ കുഞ്ഞാടിൻ രക്തം എൻ വീടിനു മുദ്ര മറഞ്ഞുവരും മഹാ മാരികളെ ഭയപ്പെടില്ല നാം ഭയപ്പെടില്ല രോഗഭയം മരണഭയം യേശുവിൻ നാമത്തിൽ നീങ്ങിടട്ടെ അനർത്ഥമൊന്നും ഭവിക്കയില്ല ബാധയൊന്നും വീടിനടുക്കയില്ല സ്വർഗ്ഗീയ സേനയിൻ കാവലുണ്ട് സവ്വാധികാരിയിൻ കരുതലുണ്ട് വാഴ്ത്തുക യേശുവിൻ നാമത്തെ നാം മറക്കുക വ്യാധിയിൻ പേരുകളെ
Lyrics (English)
Yeshuvin naamam en praananu raksha Kunjadin raktham en veedinu mudra Maranjvarum maha maarikale Bhaypedilla naam bhaypedilla Rogabhayam maranabhayam Yeshuvin naamatthil neengidatte Anarthamonnum bhavikkayilla Baadhayonnum veedinadukkayilla Swarggeeya senayin kaavalundu Savvadhikaariyin karuthalundu Vaazhthuka Yeshuvin naamatthe naam Marakkuka vyaadhiyin perukale