Thee kathikka ennil
തീ കത്തിക്ക എൻനിൽ
Jeevadhara
•Songs 2021
Malayalam
•Lyrics (Malayalam)
തീകത്തിയ്ക്ക എന്നിൽ തീകത്തിയ്ക്ക സ്വർഗ്ഗീയ രാജാവേ ! തീ കത്തിയ്ക്ക ഭൂതലത്തിന്നന്ധകാരം നീക്കാൻ സ്വർഗീയമാമഗ്നി കത്തിച്ചോനെ പണ്ടൊരു കാലത്തിൽ മോശ കണ്ട മുൾപ്പടർപ്പിനുള്ളിൽ കത്തിയൊരു മഹത്വത്തിൻ തീയെന്നിൽ കത്തിയ്ക്കണേ മനസ്സിന്നശുദ്ധിയെ നീക്കിടുവാൻ പെന്തെക്കോസ്തിൻ നാളിലഗ്നിനാവാൽ ചന്തമോടങ്ങു പകർന്നപോലെ എന്നെയുമെനിക്കുള്ള സകലത്തെയും യാഗമായർപ്പണം ചെയ്യുന്നു ഞാൻ
Lyrics (English)
Theekathiykka ennil theekathiykka Swargheeya raajave! Thee kathiykka Bhootalathinn andhakaaram neekkaan Swargheeyamaamagni kathichone Pandooru kaalathil mosha kanda Mulpadarppinullil kathiyoru Mahathwathin theeyennil kathiykkane Manassinashuddhiye neekkiduvaan Penthekostin naalilagninaavaal Chanthamodangu pakarnnapole Enneyumenikkulla sakalattheyum Yaagamayarpanam cheyyunnu njan