Kunjattin Thiru Rakthathal
കുഞ്ഞാട്ടിൻ തിരു രക്തത്താൽ
Jeevadhara
•Songs 2021
Malayalam
•Lyrics (Malayalam)
കുഞ്ഞാട്ടിൻ തിരുരക്തത്താൽ ഞാൻ ശുദ്ധനായ്ത്തീർന്നു തൻചങ്കിലെ ശുദ്ധരക്തത്താൽ ഞാൻ ജയം പാടീടും മഹത്വം രക്ഷകാ സ്തുതി നിനക്കെന്നും ചേറ്റിൽനിന്നെന്നെ നീ വീണ്ടെടുത്തതിനാൽ സ്തുതിയ്ക്കും നിന്നെ ഞാൻ ആയുസ്സിൻ നാളെല്ലാം നന്ദിയോടടി വണങ്ങും ആർപ്പോടു നിന്നെ ഘോഷിക്കും ഈ സീയോൻ യാത്രയിൽ മുമ്പോട്ടുതന്നെ ഓടുന്നു എൻ വിരുതിനായി ലഭിക്കും നിശ്ചയം എൻ വിരുതെനിക്കു ശത്രുക്കൾ ആരുമേ കൊണ്ടുപോകയില്ല പ്രാപിക്കും അന്നു ഞാൻ രാജൻ കൈയിൽ നിന്നും ദൂതൻമാരുടെ മദ്ധ്യത്തിൽ എൻ ഭാഗ്യകാലം ഓർക്കുമ്പോൾ എന്നുള്ളം തുള്ളുന്നു ഈ ലോകസുഖം തള്ളി ഞാൻ ആ ഭാഗ്യം കണ്ടപ്പോൾ നിത്യമാം രാജ്യത്തിൽ അന്നു ഞാൻ പാടീടും രാജൻ മുഖം കണ്ടു എന്നും ഞാൻ ഘോഷിക്കും രക്തത്തിൽ ഫലമായ് വാഴുമേ സ്വർഗ്ഗത്തിൽ കോടി കോടി യുഗങ്ങളായി മനോഹരമാം സീയോനിൽ ഞാൻ വേഗം ചേർന്നീടും എൻക്ലേശമാകെ നീങ്ങിപ്പോം അവിടെയെത്തുമ്പോൾ നിത്യമാം സന്തോഷം പ്രാപിക്കും അന്നു ഞാൻ എൻ ശത്രുവിന്നതു എടുപ്പാൻ പാടില്ല ആനന്ദം കൂടീടും, സാനന്ദം പാടീടും ശ്രീയേശുരാജൻ മുമ്പാകെ
Lyrics (English)
Kunjattin thiru rakthathaal njan shuddhanaay theernnu Than chankile shuddha rakthathaal njan jayam paadidum Mahathwam rakshakaa sthuthi ninakkennum Chetil ninnenne nee veendeduthathinaal Sthuthiykkum ninne njan aayussin naalellam Nandiyodadi vanangum Aarpodu ninne ghoshikkum ee syeon yaathrayil Mumpottu thanne odunnu en viruthinaayi Labhikkum nischayam en viruthennikku Shathrukkal aarume kondupokayilla Prapikkum annu njan raajan kaiyil ninnum Dhoothanmaarude madhyaththil En bhaagyakaalam oarkkumpol ennullam thullunnu Ee lokasukham thalli njan aa bhaagyam kandappol Nithyamaam raajyaththil annu njan paadidum Raajan mukham kandu ennum njan ghoshikkum Rakthaththil phalamaay vaazhumey swargaththil Kodi kodi yugangalayi Manoharamaam seeyonil njan vegam chernneedum Enkleshamaake neengipom avidayeththumpol Nithyamaam santhosham prapikkum annu njan En shathruvinnathu eduppaan paadilla Aanandam koodidum, saanandam paadidum Shreyeshuraajan mumpaake