Jaya Jaya Kristhuvin
ജയ ജയ ക്രിസ്തുവിൻ
Jeevadhara
•Songs 2021
Malayalam
•Lyrics (Malayalam)
ജയ ജയക്രിസ്തുവിൻ തിരുനാമം പാപികൾക്കാനന്ദ വിശ്രാമം ജയ ജയ നിർമ്മല സുവിശേഷം കുരിശിൻ നിസ്തുല സന്ദേശം പാപം തരുവതു വൻ മരണം പാപം നിറയും എരിനരകം കൃപയാൽ ദൈവം നൽകുവതോ ക്രിസ്തുവിൽ പാപവിമോചനമെ നരകാഗ്നിയിൽ നാം എരിയാതെ ചിരകാലം നാം വലയാതെ പരഗതി നമ്മൾക്കരുളാനായ് പരമസുതൻ വന്നിഹെ നരനായ് ആത്മവിശപ്പിനു വിരുന്നും താൻ പാപവിഷത്തിനു മരുന്നും താൻ തീരാവിനകൾ തീർക്കുമവൻ ധാരാളം കൃപ പകരുമവൻ കുരിശിൽ ചിന്തിയ തൻ ചോര- യ്ക്കൊരു നികരുണ്ടോയിനി വേറെ തിരുനാമം പോലൊരു നാമം തരുമോ ശാശ്വത വിശ്രാമം ഇതുപോൽ ഇനിയാർ സ്നേഹിപ്പാൻ? ഇതുപോൽ ആരിനി സേവിപ്പാൻ? അനുദിനം നമ്മെ പാലിപ്പാൻ ആരുണ്ടിതുപോൽ വല്ലഭനായ് ഗുരു വരുന്നേശുവിന്നരികിൽ വരുമ്പോൾ ആനന്ദം പരമാനന്ദം തിരനിരതീർന്നിനിയക്കരെ നാട്ടിൽ ചേരുമ്പോളെന്താനന്ദം
Lyrics (English)
Jaya Jayakristhuvin Thirunamam Paapikalkaananda Vishraamam Jaya Jaya Nirmala Suvishesham Kurishin Nistula Sandesham Paapam Tharuvathu Van Maranam Paapam Nirayum Erinarakam Kripayal Daivam Nalkuvatho Kristhuvil Paapavimochaname Narakaagniyil Naam Eriyaathe Chirakaalam Naam Valayaathe Paragathi Nammalkkarulanaay Paramasuthan Vannihe Naranay Aathmavishappinu Virunnum Thaan Paapavishathinu Marunnum Thaan Theeraavinakal Theerkumavan Dhaaralam Kripa Pakarumavan Kurishil Chinthiya Than Chora- ykkoru Nikarundoyini Vere Thirunamam Poloru Naamam Tharumo Shaashvatha Vishraamam Ithupol Iniyaar Snehippaan? Ithupol Aarini Sevippaan? Anudinam Namme Paalippaan Aarundithupol Vallabhanay Guru Varuneshuvinnarikil Varumpol Aanandam Paramaanandam Thiraniratheerniniyakkare Naattil Cherumpolenthaanandam