Ente Daivathal
എന്റെ ദൈവത്താൽ
Jeevadhara
•Songs 2003
Malayalam
•Lyrics (Malayalam)
എന്റെ ദൈവത്താൽ എന്റെ ദൈവത്താൽ നിശ്ചയം അനുഗ്രഹം പ്രാപിച്ചീടും ഞാൻ തന്റെ വചനം പോലെ ഞാൻ ചെയ്യും തന്റെ വഴിയിൽ തന്നെ നടക്കും ദേശത്തിൽ ഞാൻ അനുഗ്രഹിക്കപ്പെടും ജോലിയിൽ ഞാൻ അനുഗ്രഹിക്കപ്പെടും എന്റെ വീട്ടിൽ ആഹാരം കുറയ്ക്കില്ല ആവശ്യങ്ങൾ ഒന്നുമേ മുടങ്ങുകില്ല (എന്റെ ദൈവത്താൽ..) എന്നെ എതിർക്കുന്ന ശത്രുക്കൾ എല്ലാം ചിന്ന-ഭിന്നമായി പോകും എന്റെ ദൈവത്താൽ എന്റെ ആരോഗ്യം ദൈവദാനമല്ലോ എൻശരീരവും അനുഗ്രഹിക്കപ്പെടും (എന്റെ ദൈവത്താൽ..) ജീവിതപങ്കാളിയും എന്റെ മക്കളും എന്റെ സമ്പത്തും അനുഗ്രഹിക്കപ്പെടും എന്റെ നന്മക്കായി അവൻ സമൃദ്ധി നൽകും എന്നെ വിശുദ്ധജനം ആക്കീടും താൻ (എന്റെ ദൈവത്താൽ..) വായ്പ വാങ്ങാൻ ഇട വരികയില്ല കൊടുക്കുവാനോ ദൈവം സമൃദ്ധി നൽകും ഉയർച്ച തന്നെ എന്നും പ്രാപിക്കും ഞാൻ ഉന്നതങ്ങളിൽ എന്നെ മാണിക്കും താൻ (എന്റെ ദൈവത്താൽ..)
Lyrics (English)
Ente Daivathal Ente Daivathal Nishchayam anugraham praapicheedum njan Thante vachanam pole njan cheyyum Thante vazhiyil thanne nadakkum Deshathil njan anugrahikkappedum Joliyil njan anugrahikkappedum Ente veettil aaharam kurayukilla Aavasyangal onnume mudangukilla (Ente Daivathal..) Enne ethirkkunna shathrukkal ellam Chinna-bhinnamayi pokum ente Daivathal Ente aarogyam Daiva daanamallo Enshareeravum anugrahikkappedum (Ente Daivathal..) Jeevitha pankaliyum ente makkalum Ente sambathum anugrahikkappedum Ente namakkayi avan samrudhi nalkum Enne vishudha janam aakkeedum than (Ente Daivathal..) Vaaypa vangan ida varikayilla Kodukkuvano Daivam samrudhi nalkum Uyarcha thannae ennum praapikkum njan Unnathangalil enne maanikkum than (Ente Daivathal..)