Yeshuvin Rakthathaal
യേശുവിൻ രക്തത്താൽ
Jeevadhara
•Song 2000
Malayalam
•Lyrics (Malayalam)
യേശുവിൻ രക്തത്താൽ വീണ്ടെടുത്തവരെ
ഉന്നർന്നിടാം നമുക്കിന്നു ശക്തി പ്രാപിക്കാം
ദൈവത്തിൻ സന്നിധിയിൽ പൂർണരായി തീർന്നിടാം
പുതുശക്തി പ്രാപിച്ചിന്ന് വേല തികയ്ക്കാം ...2
മണവാളൻ വന്നിടാറായി ആർപ്പുവിളി കേട്ടീടാറായി
അതിവേഗം ഉണർന്നീടുക മണവറ പുകീടാൻ ...2
ജയിക്കുന്നവനായി കാത്തിടുന്നതാം
ജീവ വൃക്ഷത്തിൻ ഫലം തിന്മാൻ തന്നീടും
മരണത്തോളം നമുക്ക് വിശ്വസ്തരായിടാം
ജീവകിരീടം അന്ന് തലയിൽ ചൂടിടാം ...2
മണവാളൻ ...2
ജയിക്കുന്നവനായി തീർന്നുപോകാത്തതാം
മറഞ്ഞിരിക്കും മന്നാ അന്നു പ്രാപിക്കാം
ലഭിക്കുന്നവനല്ലാതെ ആരും അറിഞ്ഞീടാത്ത
പുതിയ പേരും അവൻ അന്നു നൽകീടും ...2
മണവാളൻ ...2
ജയിച്ചു മുന്നേറാം ദൈവത്തിൻ ജനമേ
ദൈവത്തിൻ ആലയത്തിൻ തൂണായി തീർന്നിടാം
നിനക്കുള്ളതാം കിരീടം ആരും എടുത്തിടാതെ
വിശുദ്ധിയിൽ നീ ഇന്നു ഒരുങ്ങീടുക ...2
മണവാളൻ ...3Lyrics (English)
Yeshuvin rakthathal veendeduthavare
Unnarneedam namukkinnu shakthi praapikam
Daivathin sannidhiyil poornarayi theernidam
Puthushakthi prapichinnu vela thikaikkam...2
Manavalan vaneedarai aarpuvilli ketteedarai
Athivegam unarneeduka manavara pukeedaan...2
Jayikkunavanai kaathidunatham
Jeeva vrukshathin phalam thinman thannedum
Maranatholam namukku vishwastharaayidam
Jeevakireedam annu thalayil choodidam...2
Manavalan...2
Jayikkunavanai theernupokaatham
Maranju irikkum manna annu praapikkam
Labhikunavanallathe aarum arinjeedatha
Puthiya perum avan annu nalkeedum...2
Manavalan...2
Jayichu munneram daivathin janame
Daivathin alayathin thoonayi theernidam
Ninakullatham kireedam aarum eduthidathe
Vishudhiyil nee innu orungeeduka...2
Manavalan...3യേശുവിൻ രക്തത്താൽ വീണ്ടെടുത്തവരെ
ഉന്നർന്നിടാം നമുക്കിന്നു ശക്തി പ്രാപിക്കാം
ദൈവത്തിൻ സന്നിധിയിൽ പൂർണരായി തീർന്നിടാം
പുതുശക്തി പ്രാപിച്ചിന്ന് വേല തികയ്ക്കാം ...2
മണവാളൻ വന്നിടാറായി ആർപ്പുവിളി കേട്ടീടാറായി
അതിവേഗം ഉണർന്നീടുക മണവറ പുകീടാൻ ...2
ജയിക്കുന്നവനായി കാത്തിടുന്നതാം
ജീവ വൃക്ഷത്തിൻ ഫലം തിന്മാൻ തന്നീടും
മരണത്തോളം നമുക്ക് വിശ്വസ്തരായിടാം
ജീവകിരീടം അന്ന് തലയിൽ ചൂടിടാം ...2
മണവാളൻ ...2
ജയിക്കുന്നവനായി തീർന്നുപോകാത്തതാം
മറഞ്ഞിരിക്കും മന്നാ അന്നു പ്രാപിക്കാം
ലഭിക്കുന്നവനല്ലാതെ ആരും അറിഞ്ഞീടാത്ത
പുതിയ പേരും അവൻ അന്നു നൽകീടും ...2
മണവാളൻ ...2
ജയിച്ചു മുന്നേറാം ദൈവത്തിൻ ജനമേ
ദൈവത്തിൻ ആലയത്തിൻ തൂണായി തീർന്നിടാം
നിനക്കുള്ളതാം കിരീടം ആരും എടുത്തിടാതെ
വിശുദ്ധിയിൽ നീ ഇന്നു ഒരുങ്ങീടുക ...2
മണവാളൻ ...3