Yeshu Vaanil Varuvan
യേശു വാനിൽ വരുവാൻ
Jeevadhara
•Song 2000
Malayalam
•Lyrics (Malayalam)
യേശു വാനിൽ വരുവാൻ സമയം ആഗതമായി
ഒരുങ്ങീടുക സോദരരെ അവനെ എതിരേൽപ്പാനായി
എൻ്റെ യേശു വന്നീടും എൻ്റെ യേശു വന്നീടും
അവൻ വീണ്ടും വന്നീടും എന്നെ ചേർത്തീടുവാനായ്
ചിലർ ചിന്തിച്ചിടുന്നത് പോലെ
യേശു വരുവാൻ താമസമില്ല
എല്ലാവരും മനം തിരിയാൻ
ദീർഘ ക്ഷമയോടെ നിന്നീടുന്നു
എൻ്റെ യേശു ...2
ഈ ലോക കഷ്ടം നിസ്സാരം
നമ്മിൽ വെളിപ്പെടും തേജസ്സും ഓർത്താൽ
ആ മഹത്ത്വ പ്രത്യാശ നാളിന്നായി
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നിൽക്കാം
എൻ്റെ യേശു ...2
മുഖാമുഖം നാം കാണും
യേശു രാജാധിരാജനെ കാണും
പൊൻ കരത്താലവൻ നമ്മെ
വാടാ കിരീടങ്ങൾ ചൂടിക്കും
എൻ്റെ യേശു ...3Lyrics (English)
Yeshu vaanil varuvan samayam agathamaai
Orungeeduka sotharare avane ethirelpanaai
Ente yeshu vaneedum ente yeshu vaneedum
Avan veendum vaneedum enne cherthiduvanai
Chilar chinthichidunathu pole
Yeshu varuvan thamasamilla
Ellavarum manam thiriyan
Deergha kshamayode ninneedunnu
Ente yeshu ...2
Ee loka kashtam nissaram
Nammil velipedum thejassum orthal
Aa mahathva prathyasha naalinnai
Vishudhiye thikachu naam orungi nilkaam
Ente yeshu ...2
Mukhamukham naam kaanum
Yeshu rajaadhirajane kaanum
Pon karathal avan namme
Vaada kireedangal choodikkum
Ente yeshu ...3യേശു വാനിൽ വരുവാൻ സമയം ആഗതമായി
ഒരുങ്ങീടുക സോദരരെ അവനെ എതിരേൽപ്പാനായി
എൻ്റെ യേശു വന്നീടും എൻ്റെ യേശു വന്നീടും
അവൻ വീണ്ടും വന്നീടും എന്നെ ചേർത്തീടുവാനായ്
ചിലർ ചിന്തിച്ചിടുന്നത് പോലെ
യേശു വരുവാൻ താമസമില്ല
എല്ലാവരും മനം തിരിയാൻ
ദീർഘ ക്ഷമയോടെ നിന്നീടുന്നു
എൻ്റെ യേശു ...2
ഈ ലോക കഷ്ടം നിസ്സാരം
നമ്മിൽ വെളിപ്പെടും തേജസ്സും ഓർത്താൽ
ആ മഹത്ത്വ പ്രത്യാശ നാളിന്നായി
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നിൽക്കാം
എൻ്റെ യേശു ...2
മുഖാമുഖം നാം കാണും
യേശു രാജാധിരാജനെ കാണും
പൊൻ കരത്താലവൻ നമ്മെ
വാടാ കിരീടങ്ങൾ ചൂടിക്കും
എൻ്റെ യേശു ...3