Ithuvare Enne
ഇതുവരെ എന്നെ
Jeevadhara
•Song 2000
Malayalam
•Lyrics (Malayalam)
ഇതുവരെ എന്നെ കരുതിയവൻ
ഇതുവരെ എന്നെ സൂക്ഷിച്ചവൻ
ശോകത്തിലും വൻ ഭാരത്തിലും
കൈവിടാതെന്നെ പരിപാലിച്ചു
കൃപ കൃപ കൃപ കൃപ കൃപ
കൃപ കൃപ എന്നാർത്തിടുവിൻ 2
നിത്യ ജീവൻ നീ തന്നുവല്ലോ
നിത്യ രക്ഷ എനിക്കേകിയല്ലോ
ജീവ നീരുറവയിൽനിന്നും
ജീവ ജലം നീ തന്നുവല്ലോ 2
കൃപ കൃപ ...2
ആത്മാവിനെ നീ പകർന്നുവല്ലോ
ആത്മരക്ഷ നീ തന്നുവല്ലോ
ആത്മനാഥനാം യേശുവിനെ
ആത്മാവിലെന്നും ആരാധിക്കാം 2
കൃപ കൃപ ...2Lyrics (English)
Ithuvare enne karuthiyavan
Ithuvare enne sookshichavan
Shokhathilum van bharathilum
Kaividathenne paripalichu
Krupa krupa krupa krupa krupa
Krupa krupa ennaarthiduvin
Nithya jeevan nee thannuvallo
Nithya raksha enikegiyallo
Jeeva neer uravayil ninnum
Jeeva jalam nee thannuvallo 2
Krupa krupa ...2
Athmavine nee pakarnuvallo
Athmaraksha nee thannuvallo
Athmanadhanam yeshuvine
Athmaavilennum araadhikkam 2
Krupa krupa ...2ഇതുവരെ എന്നെ കരുതിയവൻ
ഇതുവരെ എന്നെ സൂക്ഷിച്ചവൻ
ശോകത്തിലും വൻ ഭാരത്തിലും
കൈവിടാതെന്നെ പരിപാലിച്ചു
കൃപ കൃപ കൃപ കൃപ കൃപ
കൃപ കൃപ എന്നാർത്തിടുവിൻ 2
നിത്യ ജീവൻ നീ തന്നുവല്ലോ
നിത്യ രക്ഷ എനിക്കേകിയല്ലോ
ജീവ നീരുറവയിൽനിന്നും
ജീവ ജലം നീ തന്നുവല്ലോ 2
കൃപ കൃപ ...2
ആത്മാവിനെ നീ പകർന്നുവല്ലോ
ആത്മരക്ഷ നീ തന്നുവല്ലോ
ആത്മനാഥനാം യേശുവിനെ
ആത്മാവിലെന്നും ആരാധിക്കാം 2
കൃപ കൃപ ...2